ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് ഇസ്രയേൽ തടസ്സം സൃഷ്ടിക്കുന്നതായി ജോർദാൻ വിദേശമന്ത്രി അയ്‌മാൻ സഫാദി. ഗാസ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്....
gaza
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നരഹത്യക്ക് മറുപടിയായി ഇസ്രയേലിന്റെ ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി ഐ ഐ....
ഇന്റർനെറ്റ് ടെലികോം സംവിധാനം പൂർണമായി നിലച്ച സാഹചര്യത്തിലാണ് ഇസ്രായേൽ അധിനിവേശ ഗാസയിലുള്ളത്. വെള്ളിയാഴ്‌ച നടന്ന ഇസ്രയേൽ ബോംബ് ആക്രമണത്തിലാണ് ടെലികോം....
ഇസ്രയേൽ സൈന്യം മധ്യ ഗാസയിലെ അൽ അഖ്സ ആശുപത്രിയിലേക്ക് നടത്തിയ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ആക്രമണത്തിലാണ്....
ഗാസയിലെ സിവിലിയൻ മരണസംഘ്യ, പ്രത്യേകിച്ച് കുട്ടികളുടെ ഇടയിൽ വളരെ ഉയർന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഉപരോധിക്കപ്പെട്ട....
ഗാസയിൽ ശക്തമായ ആക്രമണം നടത്തി ഇസ്രയേൽ. പുതുവർഷപ്പിറവിയിലും ക്രൂരത കൈവിടാതെ ഇസ്രായേൽ. 156 പേരാണ് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത്.....
ഇസ്രയേല്‍ കര – വ്യോമ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ 21 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. കഴിഞ്ഞ ദിവസം മാത്രം 187....
പലസ്തീനില്‍ അധിനിവേശം നടത്തി സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രയേല്‍ സൈന്യത്തിന് തിരിച്ചടി. ഗാസയില്‍ നടക്കുന്ന ശക്തമായ പോരാട്ടത്തില്‍ പലസ്തീന്റെ ചെറുത്തുനില്‍പ്പില്‍ പരിക്കേറ്റ്....
പലസ്തീൻ- ഇസ്രയേല്‍ യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. ഈ യുദ്ധത്തിനിടെ ഗാസയിൽ നിന്നും 1500 വര്‍ഷം പഴക്കമുള്ള ബൈസന്‍റൈന്‍ കാലഘട്ടത്തിലെ ഒരു....
ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഗാസയിലെ മനുഷ്യരെ കുറിച്ച് ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ലോകം മുഴുവന്‍ പ്രത്യാശയുടെ കിരണങ്ങളുമായി ക്രിസ്മസ് ആഘോഷങ്ങള്‍....
ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ബത്‌ലഹേമും ഗാസയും ചോരയുടെ മണം പേറി ജീവിക്കുകയാണ്. ലോകത്തുതന്നെ ക്രിസ്മസിന് ആദ്യം ആഘോഷങ്ങള്‍ ആരംഭിക്കുന്നത്....
ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി. ഇതില്‍ മൂന്നില്‍ രണ്ടും....
ഗാസ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. അമേരിക്കയും റഷ്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പാസാക്കിയ പ്രമേയത്തിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്ന ആവശ്യം....
ഗാസ മുനമ്പിലേക്ക് യാത്ര തിരിച്ച് നാലാമത്തെ യുഎഇ മെഡിക്കൽ സംഘം. ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ കുട്ടികൾ ഉൾപ്പടെയുള്ളവരെ പരിചരിക്കുക എന്ന....
കാനഡയിൽ ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് കാനഡയുടെ പ്രഖ്യാപനം. ജനുവരി ഒന്‍പത് മുതലാകും പലസ്തീൻ അഭയാർത്ഥികൾക്ക് താൽക്കാലിക....
ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റവരും കാൻസർ രോഗികളുമായി ഗാസയിൽ നിന്നുള്ള ആറാമത് വിമാനം അബുദാബിയിലെത്തി. ചികിത്സ ആവശ്യമുള്ള 61കുട്ടികളും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്.....
ഗാസയ്ക്ക് വീണ്ടും ആശ്വാസമായി യുഎഇ. ഭക്ഷ്യധാന്യം ഉൾപ്പെടെ നിരവധി ജീവകാരുണ്യ ഉൽപന്നങ്ങളുമായി യു.എ.ഇ കപ്പൽ ഗാസയിലേക്ക് പുറപ്പെട്ടു. യുദ്ധത്തെ തുടർന്ന്....
ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന. ഗാസയിലെ ഹോളി ഫാമിലി പാരിഷ് ചര്‍ച്ചിലാണ്....
ഗാസ മുനമ്പില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ശത്രുക്കളാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേല്‍ ബന്ദികളെ വധിച്ച് ഇസ്രയേല്‍ സേന. ഇക്കാര്യം ഇസ്രയേലി സേന....
ഗാസയിലെ ജനതക്ക് ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു എ ഇ. ഇതിനായി റഫ അതിർത്തിയുടെ ഈജിപ്ത് ഭാഗത്ത് കടൽവെള്ളം ശുദ്ധീകരിക്കുന്ന....
ഇസ്രയേല്‍ അധിനിവേശം നടക്കുന്ന ഗാസയിലെ ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ പട്ടാളം. ഗാസയിലെ തുരങ്കങ്ങളില്‍ കടല്‍വെള്ളം പമ്പ് ചെയ്യാന്‍ ഇസ്രേയല്‍....
ഗാസയിൽ തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ 24 മണിക്കൂറിനിടെ 700 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലും പരിസരത്തുമുള്ള കൂടുതൽ പ്രദേശങ്ങൾ ഒഴിപ്പിക്കാൻ....
വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ. ഗാസയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച....
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ തടവില്‍ നിന്നും മോചിതരായി എത്തിയ പലസ്തീന്‍ പൗരന്മാരുടെ കുടുബങ്ങള്‍ക്ക് നേരിയ ഒരു ആശ്വാസം. പ്രിയപ്പെട്ടവരെ വീണ്ടും....