gaza

ഗാസയിൽ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി

ഗാസയിൽ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി. യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങളും അന്താരാഷ്ട്ര സമൂഹവും....

ഗാസയിലേക്കുള്ള സഹായവുമായി വീണ്ടും കുവൈറ്റ്

പലസ്തീനികൾക്കുള്ള സഹായവുമായി വീണ്ടും കുവൈറ്റ്. സഹായ വസ്തുക്കളുമായി കുവൈറ്റിൽ നിന്ന് 27 മത് വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി.....

ഗാസയ്ക്ക് ആശ്വാസമായി സൗദി; ക്യാമ്പയിനിൽ സമാഹരിച്ചത് 1164 കോടിയോളം

ഗാസയ്ക്ക് ആശ്വാസമായി സൗദി അറേബ്യ. ഗാസയ്ക്കായുള്ള സഹായവസ്‌തുക്കളുടെ വിതരണം ആരംഭിച്ചു. പലസ്തീൻ ജനതയ്ക്ക് വേണ്ടി സൗദി ആരംഭിച്ച ജനകീയ ക്യാമ്പയിന്റെ....

ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം. ഇന്തോനേഷ്യന്‍ ആശുപത്രി സമുച്ചയത്തിലുണ്ടായ പീരങ്കി വെടിവയ്പ്പില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.....

ഗാസയിൽ ബന്ദികളെ മോചിതരാക്കാൻ ചർച്ച; നവജാതശിശുക്കളെ രക്ഷപ്പെടുത്തി

ഗാസ അൽ ശിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. പലസ്തീൻ റെഡ് ക്രെസന്റും ലോകാരോഗ്യസംഘടനയും യുഎന്നും ചേർന്ന്....

അഭയാർഥിക്യാമ്പുകളിലും വീടുകളിലും ബോംബിട്ട് ഇസ്രയേൽ; ഒറ്റ ദിവസം കൊണ്ട് നൂറിലധികം മരണം

പലസ്റ്റീനിലെ അഭയാർത്ഥി ക്യാമ്പുകളിലും വീടുകളിലും ബോംബിട്ട് ഇസ്രയേൽ. ഒറ്റ ദിവസം കൊണ്ട് നൂറിലധികം പേർ കൊലചെയ്യപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ....

‘ഗാസയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം’; യുദ്ധത്തിനെതിരെ എഴുത്തുകാർ; നാടകീയ സംഭവങ്ങളുമായി നാഷണൽ ബുക്ക് അവാർഡ് വേദി

ന്യൂയോർക്ക് സിറ്റിയിൽ 74-ാമത് നാഷണൽ ബുക്ക് അവാർഡ് സമർപ്പണച്ചടങ്ങിൽ നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച് സാഹിത്യലോകം.ഗാസയിലെ രക്തച്ചൊരിച്ചിലിനെതിരെ സാഹിത്യലോകം തങ്ങളുടെ....

സ്ഥിതി അതീവ ഗുരുതരം; ഗാസയിലെ അല്‍-ശിഫ ആശുപത്രിയിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് റിപ്പോര്‍ട്ട്

ഗാസയിലെ അല്‍-ശിഫ ആശുപത്രിയിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഗാസ ഹോസ്പിറ്റല്‍സ് മുഹമ്മദ് സകൂത്. അല്‍-ശിഫയിലെ തെക്ക്....

36 നവജാത ശിശുക്കള്‍, ആക്രമണത്തില്‍ പരുക്കേറ്റ 2300 രോഗികള്‍; ഗാസയിലെ അല്‍ ശിഫ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കി. ആശുപത്രിക്കുള്ളിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ 12....

ഇസ്രയേൽ നിഷേധിച്ച ജലം മഴയായ് ഗാസയിൽ പെയ്‌തിറങ്ങി, പ്രകൃതി പോലും അതിജീവിക്കുന്ന ജനതക്കൊപ്പം, ചിരിച്ച് കുഞ്ഞുങ്ങൾ; വീഡിയോ

ഒരു വലിയ അനുഗ്രമെന്നോണം ഗാസയുടെ കണ്ണുനീരിലേക്ക് കഴിഞ്ഞ ദിവസം മഴമേഘങ്ങൾ പെയ്തിറങ്ങി. ഭയന്നും വിറച്ചും നിന്ന കുട്ടികൾ യുദ്ധത്തിന്റെ ഭീകരതകൾക്കിടയിലും....

മൃതദേഹങ്ങൾ അഴുകുന്ന ഗാസ അൽശിഫ ആശുപത്രി

ഗാസ അൽശിഫ ആശുപത്രിയിൽ മൃതദേഹങ്ങൾ അഴുകുന്ന അവസ്ഥയിൽ. ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്നവർ മരിച്ചുകൊണ്ടിരിക്കുകയാണ്. മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍....

സഹോദരങ്ങളേ ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ല; യുദ്ധം അവസാനിപ്പിക്കു; ഫ്രാന്‍സിസ് മാര്‍പാപ്പ

ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണം എന്ന് വീണ്ടും ആവർത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും ഫ്രാന്‍സിസ്....

പൂർണമായി പ്രവർത്തനം നിലച്ച് അൽ ശിഫ ആശുപത്രി; ഗാസയിൽ മരണം 11,000 കടന്നു

ഗാസയിൽ അൽ ശിഫ ആശുപത്രയുടെ പ്രവർത്തനം പൂർണമായും നിലച്ചു. ഇൻക്യൂബേറ്ററിൽ കിടന്ന ഒരു നവജാതശിശു കൂടെ മരിച്ചു. ഇസ്രയേലിന്റെ തുടർച്ചയായ....

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പിലാക്കണം; ആവശ്യമുയർത്തി അറബ്-ഇസ്ലാമിക് ഉച്ചകോടി

ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദി തലസ്ഥാനമായ റിയാദിൽ ചേർന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി ആവശ്യപ്പെട്ടു. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന....

അഭയം തേടി വന്നവർക്ക് ദാരുണാന്ത്യം; യു എൻ ആസ്ഥാനവും ബോംബിട്ട് ഇസ്രയേൽ

അഭയം തേടിയവരെയും മനുഷ്യത്വമില്ലാതെ കൊന്നുതള്ളി ഇസ്രയേൽ. ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ ഏജൻസി ഓഫിസിൽ അഭയംപ്രാപിച്ചവരെയാണ് ഇസ്രയേൽ സൈന്യം ബോംബിട്ട് കൊലപ്പെടുത്തിയത്. ALSO....

ആശുപത്രികൾക്ക് നേരെ തുറന്ന ആക്രമണങ്ങൾ; കൂട്ടക്കുരുതിയെന്ന് യു എൻ

ഗാസയിൽ ആശുപത്രികൾക്ക് നേരെ തുറന്ന ആക്രമണവുമായി ഇസ്രയേൽ. ഗാസയിൽ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ആശുപത്രിയിൽ മരണഭയത്തോടെ ജീവിക്കുന്നത്....

ഗാസയ്ക്ക് ഐക്യദാർഢ്യം; ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ

ഗാസയിലെ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ. ബ്രിട്ടീഷ് മുൻ പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ഇസ്ലിങ്‌ടണിലെ പാർലമെന്റ് അംഗവും....

ഇൻകുബേറ്ററിൽ കിടന്ന നവജാതശിശു മരിച്ചു; 39 കുട്ടികളുടെ ജീവൻ അപകടത്തിൽ: വൈദ്യുതി നിലച്ച് ഗാസയിലെ ആശുപത്രികൾ

വൈദ്യുതിയും ഇന്ധനവും നിലച്ചതോടെ ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കിടന്ന നവജാത ശിശു മരിച്ചു. ഇൻകുബേറ്ററിലുള്ള മറ്റ് 39 കുട്ടികളുടെ നില....

ഗാസയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനാ തലവൻ

ഇസ്രയേൽ അധിനിവേശ മേഖലയായ ഗാസയിലെ നില അതീവഗുരുതരമായി തന്നെ തുടരുകയാണ്. കൊല്ലപ്പെടുന്നവരുടെ കണക്കിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത് ഓരോ 10 മിനിറ്റിലും....

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 11,000 കടന്നു

ഗാസയില്‍ കരയാക്രമണം രൂക്ഷമാക്കി ഇസ്രയേല്‍. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11,078 ആയി. ഇസ്രയേല്‍ സൈനിക ടാങ്കുകള്‍ ഗാസയിലെ ആശുപത്രികള്‍....

ഗാസയ്ക്ക് ആശ്വാസം; സഹായവുമായി വീണ്ടും കുവൈറ്റ്

ഗാസയ്ക്ക് സഹായഹസ്തവുമായി വീണ്ടും കുവൈറ്റ്. മെഡിക്കൽ സാമഗ്രികളും മറ്റു സഹായ വസ്തുക്കളും ഗാസ നിവാസികൾക്കായി അവർ വീണ്ടും എത്തിച്ചിരിക്കുകയാണ്.കുവൈറ്റിന്റെ പതിനാറാമത്തെ....

ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിരാട് കൊഹ്ലി 

ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിരാട് കൊഹ്‌ലി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അദ്ദേഹം ഗാസയ്ക്ക് അനുകൂലമായ നിലപാടെടുത്തത്. ‘ഇന്‍ സോളിഡാരിറ്റി....

Page 6 of 9 1 3 4 5 6 7 8 9