gaza

ശുദ്ധ ജലമില്ല; പ്രാഥമിക ആവശ്യങ്ങൾക്ക് കടൽവെള്ളം ആശ്രയിച്ച് ഗാസ നിവാസികൾ

യുദ്ധ പശ്ചാത്തലത്തിൽ ഗാസയിലെ ജീവിതം ദുസ്സഹമായിരിക്കെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ശുദ്ധ ജലമില്ലാതെ ബുദ്ധിമുട്ടുകയാണ് ഗാസയിലെ ജനങ്ങൾ. ഗാസയിലെ സ്ത്രീകളും....

രക്ഷപെടാൻ വഴിയില്ല; ഗാസക്ക് മേലുള്ള ഇസ്രയേൽ ആക്രമണം ശക്തമാകുന്നു

ഗാസക്ക് മേലുള്ള ഇസ്രയേൽ ആക്രമണം ശക്തമാകുന്നു. രക്ഷപെടാൻ വഴിയില്ലാതെ പഴുതടച്ച ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ടെലിഫോൺ, ഇന്റർനെറ്റ്‌ ബന്ധം നിലച്ചതോടെ....

പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ സഹായം തേടി പലസ്തീനികൾ

ഗാസയെ പൂർണമായും ഇരുട്ടിലാക്കിയാണ് ഇസ്രയേൽ ആക്രമണം നടക്കുന്നത്. നിലവിൽ പുറംലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ....

ഇസ്രയേല്‍ വ്യോമാക്രമണത്തിനെതിരെ പ്രമേയം പാസാക്കി യു എന്‍

ഇസ്രയേല്‍ വ്യോമാക്രമണത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ വിയോജിച്ചു. ഇന്ത്യ....

ഇസ്രയേല്‍ ആക്രമണം; ഗാസയില്‍ ഇതുവരെ പൊലിഞ്ഞത് 2700 കുരുന്നുജീവനുകള്‍, ദിവസവും കൊല്ലപ്പെടുന്നത് നൂറുകണക്കിന് കുഞ്ഞുങ്ങള്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 2700 കുഞ്ഞുങ്ങളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 5364 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.....

ഇസ്രയേലിന്റെ വ്യോമാക്രമണം; അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ ഭാര്യയും മകളും മകനും കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. അല്‍ ജസീറ ഗാസ ബ്യൂറോ....

ഇന്ധനം തീരുന്നു, ആശുപത്രികള്‍ പൂട്ടി മോര്‍ച്ചറികളാക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഗാസയിലെ സേവനം നിര്‍ത്തുമെന്ന് യുഎന്‍

ഇസ്രായേല്‍ വ്യോമാക്രമണം ശക്തമായി തുടരുമ്പോള്‍ കരുതല്‍ ഇന്ധനവും തീര്‍ന്ന് വൈദ്യുതിയില്ലാതെ ഗാസയിലെ ആശുപത്രികള്‍ പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയ....

ഭക്ഷണവും ഇന്ധനവും ഇല്ല, നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു; ഗാസയിലെ പ്രതിസന്ധി രൂക്ഷമാകുന്നു

ഹമാസ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏറെക്കുറെ....

വരും ദിവസങ്ങളിലും കൂടുതൽ സഹായം നൽകും; മെഡിക്കൽ സാമഗ്രികളും ഭക്ഷണവും ​ഗാസയിലേക്ക് അയച്ച് ബഹ്‌റൈൻ

യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ പലസ്തീനികൾക്ക് ആദ്യത്തെ സഹായം അയച്ച് ബഹ്‌റൈൻ. ദേശീയ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആണ് സഹായം എത്തിച്ചത്.ബഹ്‌റൈൻ ഭരണാധികാരി....

‘താമിറെ, നീ എവിടെയാ, നമുക്ക് ഫുട്‍ബോൾ കളിക്കണ്ടേ, വാ താമിറെ !’; ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂട്ടുകാരന് നൊമ്പരക്കത്തെഴുതി ഏഴുവയസ്സുകാരൻ

ഗാസയ്ക്ക് മേൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ അടക്കമാണ് ദിവസേന കൊല്ലപ്പെടുന്നത്. കളിച്ചും ചിരിച്ചും തോളിൽ കയ്യിട്ടും നടക്കേണ്ട....

‘പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും’, ബന്ദികളാക്കിയ രണ്ട് ഇസ്രയേലി സ്ത്രീകളെ ഹമാസ് മോചിപ്പിച്ചു

പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ ബന്ദികളാക്കിയ രണ്ട് ഇസ്രയേലി സ്ത്രീകളെ ഹമാസ് മോചിപ്പിച്ചു. നൂറിത് കൂപ്പർ (79), യോചേവദ് ലിഫ്ഷിറ്റ്സ് (85)....

ഇസ്രയേലിനെതിരെ കെയ്‌റോ ഉച്ചകോടിയിൽ അറബ് രാഷ്ട്രങ്ങൾ

പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള കെയ്‌റോ ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങൾ രംഗത്ത്. ഇസ്രയേൽ നടപടിയിൽ അറബ് രാജ്യങ്ങൾ അപലപിച്ചു. എന്നാൽ....

ഒടുവില്‍ ആശ്വാസം: റാഫ ഇടനാഴി തുറന്നു, മരുന്നുമായി ട്രക്കുകള്‍ ഗാസയിലേക്ക്…

ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഒറ്റപ്പെട്ട ഗാസയിലേക്ക് 15-ാം ദിവസമാണ് ഭക്ഷണവും മരുന്നും എത്തുന്നത്. തെക്കന്‍....

റാഫ ഇടനാഴി തുറന്നില്ല, ഭക്ഷണവും വെള്ളവും ഇല്ലാതെ ഗാസയിലെ അഭയാർഥിക്യാമ്പുകൾ

പലസ്‌തീൻ ജനതയ്‌ക്ക്‌ അടിയന്തര സഹായങ്ങളും ഇസ്രയേൽ തടയുന്നു. ഗാസ– ഈജിപ്‌ത്‌ അതിർത്തിയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ മരുന്നും ഭക്ഷണവും എന്ന്‌ റാഫ....

പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ

പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു, 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ.ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി. ഗാസയിലെ....

ക്രൈസ്തവ പള്ളിക്ക് നേരെയും ആക്രമണം; ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; നിരവധിപേർക്ക് പരുക്ക്

ഗാസക്കെതിരെ നടത്തുന്ന ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ....

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈറ്റിൽ പ്രതിഷേധം

ഇസ്രയേൽ ഗാസയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുവൈത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ALSO....

എല്ലാവരും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണം; മലാല യൂസഫ്‌സായി

ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുവാൻ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് നൊബെല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായി.....

ഇസ്രയേൽ – ഹമാസ് യുദ്ധം: ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായി ഖത്തര്‍ ചാരിറ്റി

ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഖത്തര്‍ ചാരിറ്റി. ദുരിതത്തിൽ വലയുന്ന ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായാണ് ഖത്തര്‍ ചാരിറ്റി രംഗത്തെത്തിയിരിക്കുന്നത്. അറുപതിനായിരത്തിലേറെ....

പലസ്തീനിലെ കൂട്ടക്കൊല: പ്രതിഷേധമുയരണമെന്ന് ഐ എൻ എൽ

ഗാസയില്‍  ആശുപത്രിക്ക് നേരെ ബോംബിട്ട് 500ലേറെ പലസ്തീനീകളെ കൂട്ടക്കൊല ചെയ്ത ഇസ്രയേലി നിഷ്ഠൂരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്നും പ്രതിഷേധം അണപൊട്ടിയൊഴുകണമെന്നും ഐഎന്‍എല്‍.....

ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണം: അപലപിച്ച് അറബ് രാജ്യങ്ങൾ

ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ക്രൂരമായ ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ക്രൂരമായ കൂട്ടക്കൊല അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന്....

ഇസ്രയേല്‍ – ഹമാസ് യുദ്ധം; ഡ്യൂട്ടിക്കിടെ മകന്റെ മൃതദേഹം കാണേണ്ടിവന്ന ഡോക്ടറായ അച്ഛന്‍; ഹൃദയംനുറുങ്ങുന്ന കാഴ്ച, വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയെ സങ്കടപ്പെടുത്തുന്നത് ഗാസയിലെ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ തന്റെ മകന്റെ മൃതദേഹം കാണേണ്ടിവന്ന ഒരു ഡോക്ടറായ അച്ഛന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ്.....

ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയുടെ വിതരണം കുറയുന്നു; 24 മണിക്കൂർ പോലും പ്രവർത്തിക്കാനുള്ള ഇന്ധനമില്ല; ദുരിതക്കയത്തിൽ ഗാസ

ഗാസയിലെ ആശുപത്രികളിൽ ഇന്ധനം തീരുന്നുവെന്ന് മുന്നറിയിപ്പ് നൽകി യുഎൻ. ജനറേറ്ററുകൾക്ക് 24 മണിക്കൂർ പോലും പ്രവർത്തിക്കാനുള്ള ഇന്ധനമില്ലെന്നും ജനറേറ്ററുകൾ നിലച്ചാൽ....

Page 7 of 9 1 4 5 6 7 8 9