gaza

തകർന്ന ആരോഗ്യസംവിധാനങ്ങൾ; ഗാസക്ക് സഹായവുമായി ഖത്തര്‍

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസക്ക് 10 ലക്ഷം ഡോളര്‍ സഹായവുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. ആശുപത്രി, ചികിത്സാ സംവിധാനങ്ങള്‍....

പലസ്തീന് പിന്തുണയുമായി ബ്രിട്ടനിൽ പ്രതിഷേധ റാലികൾ

ഇസ്രേയേലിന്റെ ആക്രമണത്തിനെതിരെ പലസ്തീന് പിന്തുണയുമായി ബ്രിട്ടനിൽ പ്രതിഷേധ റാലികൾ. ബ്രിട്ടനിൽ ലണ്ടൻ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ബിർബിങ് ഹാം, ലീഡ്സ് തുടങ്ങിയ....

ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപെട്ട് സൗദി

ഗാസയില്‍ ഇസ്രയേൽ സംഘർഷത്തിൽ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യവുമായി സൗദി അറേബ്യ. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗാസയിൽ മരണസംഖ്യ കൂടുകയാണ്. ഈ....

ഇസ്രയേൽ അധിനിവേശമാണ് പലസ്തീനിലെ യഥാർഥ പ്രശ്നം; ഒരു ജനതയെയും ദീർഘകാലം അടിച്ചമർത്താനാവില്ല; അരുന്ധതി റോയ്

ഒരു ജനതയെയും ദീർഘകാലം അടിച്ചമർത്താനാവില്ലെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയ്. ഇസ്രയേൽ അധിനിവേശമാണ് പലസ്തീനിലെ യഥാർഥ പ്രശ്നമെന്നും പ്രശ്നപരിഹാരത്തിന്....

ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍; സ്ഥിരീകരിക്കാതെ ഹമാസ്

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഹമാസിന്റെ....

‘പലസ്തീൻ മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുന്നു, സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണം’; എം സ്വരാജ്

പലസ്തീൻ എന്ന രാജ്യം മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുകയാണെന്ന് എം സ്വരാജ്. സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണമെന്നും അല്ലെങ്കിൽ എന്നെന്നേക്കുമായി ഭൂപടത്തിൽനിന്ന് പലസ്തീൻ....

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ജനങ്ങള്‍ 24 മണിക്കൂറില്‍ ഗാസ വിട്ടൊ‍ഴിയണമെന്ന് ഇസ്രയേല്‍, പോകരുതെന്ന് പലസ്തീന്‍ നേതാക്കള്‍

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട്....

ഗാസയില്‍ നിന്നും 11 ലക്ഷം പേർ ഉടൻ ഒഴിയണം; ഇസ്രയേലിന്റെ മുന്നറിയിപ്പ്; വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎന്‍

ഹമാസ്-ഇസ്രയേല്‍ സംഘർഷം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരിക്കുന്നു. ഇവിടെ താമസിക്കുന്നവർ 24 മണിക്കൂറിനകം....

അക്രമത്തിന് അറുതിയില്ല; ഗാസയിൽ കനത്ത ബോംബാക്രമണം, മരണസംഖ്യ ഉയരുന്നു

ഗാസയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം കടുക്കുന്നു. യുദ്ധത്തില്‍ മരണം 4200 കടന്നതായി റിപ്പോർട്ടുകൾ. അഭയാര്‍ത്ഥി ക്യാമ്പിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ....

ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാർ മടങ്ങിയെത്തി; സംഘത്തിൽ 11 മലയാളികളും

ഇസ്രയേൽ പലസ്‌തീൻ സംഘർഷത്തിൽ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ഓപ്പറേഷൻ അജയ് വഴി ആദ്യ ഇന്ത്യൻ സംഘം ദില്ലിയിലെത്തി. ആദ്യ....

‘പലസ്തീനികൾ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്’; പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എം സ്വരാജ്

ഗാസയ്ക്ക് മേൽ ഇസ്രയേൽ തുടരുന്ന അക്രമത്തിൽ പലസ്തീൻ ജനതയ്ക്ക് ഐകദാർഢ്യവുമായി എം സ്വരാജ്. എഴുത്തുകാരൻ ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന....

അറിയാം യുദ്ധത്തിലെരിയുന്ന ഗാസയെ കുറിച്ച്

ഇസ്രയേലിനോട് സാമ്പത്തികമായോ സായുധമായോ ഒരിക്കലും പൊരുതാൻ പറ്റാത്ത രാജ്യമാണ് പലസ്തീന്‍. പലസ്തീനിലെ ചെറുപ്രദേശമാണ് ഗാസ. ഇവിടെ മാത്രമാണ് ഹമാസിന് അധികാരമുള്ളത്.....

ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചുവെന്ന് ഇസ്രയേല്‍

ഇസ്രയേല്‍ – പലസിതീന്‍ ആക്രമണത്തില്‍ ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചുവെന്ന് ഇസ്രയേല്‍. ധനമന്ത്രി ജവാസ് അബു ഷമ്മാല, ആഭ്യന്തര മന്ത്രി....

പലസ്‌തീനെ കൈവിട്ട് കേന്ദ്ര സര്‍ക്കാര്‍; ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി

പലസ്തീനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്‍ പലസ്‌തീനെതിരായി നടത്തുന്ന നരഹത്യ മുഖവിലയ്‌ക്കെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍....

ഗാസ്സ വ്യോ​മാ​ക്ര​മ​ണം; മരണം 27 ആയി

ഗാസ്സ​യി​ൽ ഇ​സ്രാ​യേ​ൽ നടത്തുന്ന വ്യോ​മാ​ക്ര​മ​ണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി ഉയർന്നു. 70 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഫ​ല​സ്തീ​ൻ ഇ​സ്‍ലാ​മി​ക്....

ഗാസയിലെ ഹമാസ് ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം

ഗാസയിലെ ഹമാസ് ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. ഗാസയിൽ നിന്ന് ഇസ്രായേലി പൗരന്മാർക്ക് നേരെ തൊടുത്ത ഡസൻ കണക്കിന് റോക്കറ്റുകൾക്ക് മറുപടിയായാണ്....

Gaza: ജന്മദിനാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നു; ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം; 21 മരണം

ഗാസ(gaza)യിലെ അഭയാർഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക്....

Gaza; ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മരണം

ഗസ്സയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തു വ്യോമാക്രമണം തുടരുന്നു. ഇതുവരെ 24 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരുനൂറിലേറെ....

Gaza : സംഘര്‍ഷ ഭൂമിയായി ഗാസ

പലസ്തീനിൽ ഇസ്രയേലിന്റെ (Israel) ആക്രമണത്തിന് പിന്നാലെ സംഘർഷ ഭൂമിയായി ഗാസ (gaza). ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ദക്ഷിണ....

Gaza: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; മരണം 11 ആയി

പലസ്തീന്‍(Palestine) പ്രദേശങ്ങള്‍ക്കുനേരെയുള്ള ഇസ്രായേല്‍(Israel) ആക്രമണം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. ഗാസ(Gaza) അടക്കമുള്ള പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. പ്രാദേശിക....

Gaza; ഗസ്സയിൽ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു; സംയമനം പാലിക്കണമെന്ന് യുഎന്‍

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. അഞ്ചു വയസുകാരി ഉൾപ്പെടെ പത്ത്​ പേരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. 75ൽ ഏറെ പേർക്ക്​ പരിക്കേൽക്കുകയും....

Gaza; ഗസ്സയിൽ ഇസ്രായേൽ ആക്രമണം; ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ (israel-attack) അഞ്ച് വയസുകാരി ഉൾപ്പടെ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. പ്രതിരോധ സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്‍റെ കമാണ്ടറും....

Page 8 of 9 1 5 6 7 8 9