രാജ്യത്തെ റിപ്പോ നിരക്ക് പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ നിരക്കായ 6.5 % ത്തില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത....
GDP
ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്കിൽ വൻ വർധന. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്കിലാണ് വർധനയുണ്ടായത്. സാമ്പത്തിക....
രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. മൈനസ് 7.3 ശതമാനമാണ് 2020-21 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക്. 40 വര്‍ഷത്തിലെ ഏറ്റവും....
ജിഡിപി ഇടിയുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് ജൂൺ മാസ അവലോകന റിപ്പോർട്ടില്‍ വെളിപ്പെടുത്തി. ജിഡിപി ഇടിയുമെന്ന് റിസർവ് ബാങ്ക് പണനയ....
ദില്ലി: മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ മൂക്ക് കുത്തി വീണ് രാജ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 11....
2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ....
2020ലെ ഇന്ത്യയുടെ ജിഡിപി 5.4 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡീസ് റിപ്പോര്‍ട്ട്. നേരത്തെ 6.6 ശതമാനമോ 6.7 ശതമാനമോ ആയിരിക്കും ഇന്ത്യയുടെ....
രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം നടപ്പുസാമ്പത്തികവര്‍ഷം പകുതിയായി കുറയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസര്‍വേ. സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണെന്ന് അടിവരയിടുന്ന കണക്കുകളാണ് ധനമന്ത്രി നിര്‍മല....
ഭോപ്പാല്‍: രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടായേക്കാമെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍....
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍. വളര്‍ച്ച നിരക്ക് 6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. രണ്ടാം പാദത്തിലെ ജിഡിപി നിരക്ക്....
ഇന്ത്യയിലെ തൊഴിൽ വളർച്ച നിരക്ക് രണ്ടുവർഷത്തിനിടെ കുത്തനെ ഇടിഞ്ഞതായി പഠനം. 2016–17 സാമ്പത്തികവർഷത്തിൽ 4.1 ശതമാനമുണ്ടായ തൊഴിൽവളർച്ചയാണ് 2017-18ൽ 3.9....
നടപ്പുസാമ്പത്തികവർഷം രാജ്യത്തിന്റെ സാമ്പത്തികവളർച്ച 6.1 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്‌കൂടി പ്രവചിച്ചതോടെ രാജ്യത്തിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ എണ്ണം....
ഇന്ത്യയുടെ വളർച്ചനിരക്കില്‍ വലിയ ഇടിവുണ്ടാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. നടപ്പ് സാമ്പത്തികവർഷത്തെ പ്രതീക്ഷിത വളർച്ചനിരക്ക് ആറ് ശതമാനമായി താഴും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ....
ഇന്ത്യയിലെ 25 അതിസമ്പന്നരുടെ സ്വത്തുസമ്പാദ്യം രാജ്യത്തിന്റെ ആകെ ആഭ്യന്തരോൽപ്പാദനത്തിന്റെ (ജിഡിപി) 10 ശതമാനത്തിന് തുല്യം. ഐഐഎഫ്‌എൽ വെൽത്ത് ഹുറുൺ ഇന്ത്യ....
സമ്പദ്ഘടനയുടെ നട്ടെല്ലായ അടിസ്ഥാനമേഖലയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്. കല്‍ക്കരി, അസംസ്‌കൃത എണ്ണ, വൈദ്യുതി തുടങ്ങി എട്ട് മേഖലകളിലെ വളര്‍ച്ച ജൂലൈയില്‍....
രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പ് കുത്തി. നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം....
നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ജിഡിപിയില്‍ വളര്‍ച്ച കാണിക്കാന്‍ രേഖകളില്‍ മാറ്റം വരുത്തി നീതി ആയോഗ്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം എന്‍ഡിഎ....
വ്യവസായ, സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് തിരിച്ചടിയായതെന്നും ജെയ്റ്റിലി ചൂണ്ടിക്കാട്ടി.....
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികള്‍ കാരണം നോട്ട് നിരോധനമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്....
ദില്ലി: നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചെന്നു കേന്ദ്രസർക്കാർ കണക്കുകൾ. സാമ്പത്തിക വളർച്ച നടപ്പു സാമ്പത്തിക വർഷത്തിൽ കുത്തനെ ഇടിയുമെന്നു....