germany

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണം: അപലപിച്ച് ഇന്ത്യ

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവും വിവേകശൂന്യവുമായ ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇരകൾക്കൊപ്പം ചേർന്നു നിൽക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ....

ജര്‍മനിയിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഈസ്റ്റേണ്‍ ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗ് നഗരത്തിലുള്ള ക്രിസ്മസ് മാര്‍ക്കറ്റിലായിരുന്നു ദാരുണ സംഭവം. അപകടത്തില്‍....

വിവാദങ്ങളെ ചെറുത്തു നിൽക്കാനായില്ല, 700 ജീവനക്കാരുള്ള ‘ചൈന’യിലെ ഫോക്‌സ്‌വാഗന്‍ പ്ലാൻ്റ് വിറ്റു

കാർ നിർമാണ രംഗത്തെ മുടിചൂടാമന്നൻമാരായ ജർമൻ കമ്പനി ‘ഫോക്‌സ്‌വാഗന്‍’ ചൈനയിലെ വിവാദ പ്ലാൻ്റ് വിറ്റു. സാമ്പത്തിക കാരണങ്ങളാണ് വിൽപനയ്ക്ക് പിന്നിലെന്ന്....

യുവേഫയിൽ ജർമനിയുടെ ഗോൾ ‘മഴവില്ല്’; ബോസ്നിയയെ തകർത്തത് എതിരില്ലാത്ത ഏഴു ഗോളുകൾക്ക്

യുവേഫ നാഷൻസ് ലീഗിൽ ജർമനിക്ക് വീണ്ടും തകർപ്പൻ ജയം. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബോസ്നിയയെ തകർത്തു. പ്രാഥമിക റൗണ്ടിലെ അഞ്ചാം....

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ജർമനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പ്ലസ്ടു വിനു ശേഷം ജര്‍മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍....

ജർമ്മനിയിൽ പ്രിയം ചൈനീസ് വാഹനങ്ങൾക്ക്; ഞെട്ടലോടെ പ്രമുഖ ബ്രാൻഡുകൾ

ബിഎംഡബ്ല്യു ഉൾപ്പെടെ ലോകത്തിലെ മുൻനിര ഐക്കണിക്ക് ആഡംബര കാർ നിർമ്മാതാക്കളുടെ മണ്ണാണ് ‍ജർമ്മനി. പ്രമുഖ ബ്രാൻഡുകളെ ഞെട്ടിക്കുന്ന സർവ്വേ ഫലമാണിപ്പോൾ....

വിദേശ പഠനമാണോ ലക്‌ഷ്യം? ; എങ്കിൽ നിങ്ങളെ ജർമനി വിളിക്കുന്നു

വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പ് നടത്താൻ ഒരുങ്ങി ജർമനി. വിദേശ പഠനത്തിനായി നമ്മൾ പല രാജ്യങ്ങളെയും പരിഗണിക്കുമ്പോൾ, അത്ര പരിഗണന നൽകാത്ത....

സ്വപ്നം കാണാത്ത അത്ര മത്സരങ്ങളില്‍ കളിച്ചതില്‍ അഭിമാനം! അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഗുണ്ടോഗന്‍

ജര്‍മന്‍ മിഡ് ഫീല്‍ഡര്‍ ഇല്‍കെ ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു.സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.പതിമൂന്ന് വര്‍ഷം നീണ്ടു നിന്ന....

യൂറോ കപ്പ്;സെമിയിലേക്ക് സ്പെയിൻ, പുറത്തേക്ക് ജർമനി

ജര്‍മനിയെ തകർത്ത് സ്‌പെയ്ന്‍ സെമി ഫൈനലിലേക്ക്. എക്‌സ്ട്രാ ടൈമില്‍ മികേല്‍ മെറിനോയുടെ ഗോളാണ് സ്‌പെയ്‌നിന് വിജയം സമ്മാനിച്ചത്.നിശ്ചിത സമയത്ത് ഡാനി....

യൂറോകപ് ക്വാർട്ടറിലേക്ക്; ലോക ചാമ്പ്യന്മാർ കൊമ്പുകോർക്കും

യൂറോകപ് ക്വാർട്ടർ ഫൈനൽസിലേക്ക് കടന്നു. വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. വെള്ളിയാഴ്ച രാത്രി 9.30 ന് സ്പെയിനും ജർമനിയും....

ജർമനി ഇൻ ഡെന്‍മാര്‍ക് ഔട്ട്: ഇടിയും മഴയും കണ്ട മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആതിഥേയരുടെ ആധിപത്യം

യൂറോ കപ്പിൽ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. മഴയും ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന്....

ഇന്‍ജ്വറി ടൈം രക്ഷിച്ചു; സ്വിറ്റ്‌സര്‍ലന്റിനെതിരെ സമനില നേടി ജര്‍മനി

യൂറോകപ്പില്‍ ജര്‍മനിക്ക് രക്ഷകനായത് നിക്ലാസ് ഫുള്‍ക്രുഗ്. അവസാന പതിനഞ്ച് മിനിറ്റാണ് മത്സരത്തിന്റെ ഗതിതന്നെ മാറ്റിയത്. രണ്ടാം പകുതിയുടെ അധികസമയത്ത് ജര്‍മനിയുടെ....

ജര്‍മനിയുടെ കിടിലന്‍ തിരിച്ചുവരവ് ; യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ലന്‍ഡിനെ തകര്‍ത്തു

പത്തുവര്‍ഷം മുമ്പ് ലോകകിരീടത്തില്‍ മുത്തമിട്ടു പിന്നീടു നടന്ന കോണ്‍ഫെഡറേഷന്‍ കപ്പിലും വിജയിച്ചതിന് ശേഷം നിരനിരയായി തോല്‍വികള്‍ ഏറ്റുവാങ്ങിയ ജര്‍മനി, യൂറോ....

കെജ്‌രിവാളിന്റെ അറസ്റ്റില്‍ യുഎസ്; ന്യായവും സുതാര്യവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്ക. ന്യായവും സുതാര്യവുമായി അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നാണ് അമേരിക്ക....

മലയാളികള്‍ക്ക് ജര്‍മനിയില്‍ നഴ്‌സ് ജോലി; ഒഡെപെകും ജര്‍മന്‍ സര്‍ക്കാര്‍ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു

മലയാളികള്‍ക്ക് ജര്‍മനിയില്‍ നഴ്‌സ് ജോലി ലഭ്യമാക്കാന്‍ സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജര്‍മനിയിലെ സര്‍ക്കാര്‍ സ്ഥാപനം ഡെഫയും പൊതുവിദ്യാഭ്യാസവും....

ജർമനിയിൽ 
തീവ്രവലതുവിരുദ്ധ പ്രക്ഷോഭം; അണിചേർന്ന് ലക്ഷങ്ങൾ

ഞായറാഴ്ച ജർമനിയിലെ മ്യൂണിക്കിൽ നടന്ന തീവ്രവലതുവിരുദ്ധ പ്രക്ഷോഭത്തിൽ ലക്ഷകണക്കിന് ജനങ്ങൾ അണിചേർന്നു. ലക്ഷത്തിപ്പരം കുടിയേറ്റക്കാരെ നാടുകടത്താനുള്ള ചർച്ചയ്‌ക്കായി തീവ്രവലതുവാദികൾ രഹസ്യയോഗം....

അണ്ടർ 17 ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി ജർമനി ചാമ്പ്യൻമാർ

അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കി ജർമനി ചാമ്പ്യൻമാരായി. 4–3നാണ്‌ ജർമനി ഷൂട്ടൗട്ടിൽ ജയം ഉറപ്പിച്ചത്. രണ്ടുവീതം....

ഇസ്രയേലിനെതിരെ എര്‍ദോഗന്‍; ‘തോറയില്‍ അങ്ങനെ പറയുന്നില്ല’

ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ കടുത്ത വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ആശുപത്രികളില്‍ ആക്രമണം നടത്താനും കുട്ടികളെ കൊന്നൊടുക്കാനും....

എബി എൻ ജോസഫിന്റെ ചിത്ര പ്രദർശനത്തിനു ജർമനിയിൽ തുടക്കം

പ്രശസ്ത ചിത്രകാരൻ എബി എൻ ജോസഫിന്റെ ചിത്ര പ്രദർശനത്തിനു ജർമനിയിൽ തുടക്കമായി. ജർമ്മനിയിലെ സാർ നദിയുടെ തീരത്തെ സാബുവർഗ്ഗ് നഗരത്തിലെ....

ബിഎംഡബ്ല്യു i5 ഇലക്ട്രിക് സെഡാന്റെ നിർമ്മാണം ആരംഭിച്ചു

ബിഎംഡബ്ല്യു i5 ഇലക്ട്രിക് സെഡാന്റെ നിർമ്മാണം ആരംഭിച്ചു.ആഗോള ലോഞ്ചിന് ശേഷം ഇലക്ട്രിക് പതിപ്പ് ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷ. ജർമ്മനിയിലെ....

യൂറോപ്പിന്റെ ‘പണപ്പെട്ടി’ കാലിയാവുന്നു; ജര്‍മനി സാമ്പത്തിക മാന്ദ്യത്തിലേക്ക്

യൂറോപ്പിലെ ഏറ്റപ്പും ശക്തമായ സമ്പദ്ഘടനയായ ജര്‍മനി സാമ്പത്തിക പ്രതിസന്ധിയില്‍. 2022 ന്റെ അവസാനം നേരിട്ട തകര്‍ച്ച 2023ന്റെ ആദ്യ പാദത്തിലും....

World cup football | തുല്യത എന്ന സന്ദേശം ലോകമെങ്ങും പകരുവാൻ ലോക ഫുട്‍ബോൾ കളിക്കളത്തിലെ മൂന്നു പെണ്ണുങ്ങൾ

ലോക ഫുട്‍ബോൾ കളിക്കളത്തിലെ മൂന്നു പെണ്ണുങ്ങൾ വാർത്തകളിലെ തലക്കെട്ടാകുന്നു.അതെ 92 വർഷം പഴക്കമുള്ള ഡിഫൻസിനെയാണ് ഇന്നലെ മൂന്നു പെൺറഫറിമാരൂടെ വിസിൽ....

Worldcup: ജയിച്ചിട്ടും പുറത്തേക്ക്; പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മ്മനി

കോസ്റ്റാറിക്കക്കെതിരെ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ജര്‍മനി ഇന്നലെ കളത്തിലിറങ്ങിയത്. പത്താം മിനിറ്റില്‍ തന്നെ ജര്‍മനിയുടെ സെര്‍ജ് ഗ്‌നാബ്രിയിലൂടെ ആദ്യ ഗോള്‍....

FIFA: സ്പെയ്നിനെ സമനിലയിൽ തളച്ച് ജർമനി; നടന്നത് ആവേശപ്പോരാട്ടം

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്.....

Page 1 of 31 2 3