Getafe vs Barcelona

ലാ ലിഗയിൽ ബാഴ്സക്ക് നിരാശ; കൈയകലത്തിൽ ജയത്തോടൊപ്പം നഷ്ടമായത് ലീഡും

ലാ ലിഗയിൽ ശനിയാഴ്ച നടന്ന നിർണായക പോരാട്ടത്തിൽ ബാഴ്‌സലോണയ്ക്ക് നിരാശ. ഗെറ്റാഫെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സ സമനില വഴങ്ങുകയായിരുന്നു. ഗെറ്റാഫെയുടെ....