ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കവെ പാമ്പുകള്‍ക്കു മുകളില്‍ ഇരുന്നു; കടിയേറ്റ യുവതി മരിച്ചു
ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകെണ്ടിരിക്കവെ യുവതി ഇരുന്നത് പാമ്പുകള്‍ക്കു മുകളില്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം. ഗീത മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണു....