Ghilli

ഒരു വിജയ് ചിത്രം ഞാൻ അഞ്ച് തവണ കണ്ടു അത്രക്കും തിയേറ്റര്‍ എക്സ്പീരിയന്‍സാണ് ആ സിനിമ നൽകിയത്: ലോകേഷ് കനകരാജ്

തമിഴിലെ ഫയർ ബ്രാൻഡ് സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് – വിജയ് കോമ്പോയിലെത്തിയ ലിയോ വൻ ബോക്സോഫീസ് വിജയമാണ് നേടിയത്.....