ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ പനോരമയില്‍ സവര്‍ക്കര്‍ സിനിമയെ ഉദ്ഘാടന ചിത്രമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ പനോരമയില്‍ സംഘപരിവാര്‍ സ്വഭാവമുള്ള സിനിമകള്‍....
Goa Film Festival
ഇന്ത്യ മുഴുവൻ നിറയെ ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ. ഓരോ ചിത്രങ്ങളും കോടികൾ നേട്ടത്തിൽ ബോക്സോഫീസുകളിൽ സൽമാൻ ചരിത്രം സൃഷ്ടിക്കാറുണ്ട്.....
ഇന്ത്യയുടെ ആമ്പതാമത് രാജ്യാന്തര ചലചിത്രമേളാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ലിജോ....
ഇന്ത്യയുടെ സുവർണ്ണ ജൂബിലി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് ഗോവയിൽ തിരശ്ശീല വീഴും. പനാജിയിലെ ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡീയത്തിൽ....
ഫാസിസം തുലയട്ടെ, ഭരണകൂട ഭീകരത തകരട്ടേ, ഭീകരവാദികളല്ല വിപ്ലവകാരികൾ എന്നിങ്ങനെ തിരശ്ശീലയിൽ ആവർത്തിച്ചു മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരുജ്വല സിനിമ, അതും ബ്രസീലിലെ....
മണ്ഡോവി നദീതീരത്തെ ഗോവയുടെ തലസ്ഥാന നഗരിയില്‍ ഇനി ഒമ്പത് നാള്‍ ലോകസിനിമയുടെ കാര്‍ണിവല്‍. അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്....
മണ്ഡോവി നദീതീരത്തെ ഗോവയുടെ തലസ്ഥാന നഗരിയില്‍ ഇനി ഒമ്പത് നാള്‍ ലോകസിനിമയുടെ കാര്‍ണിവല്‍. അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്....
തന്റെ നിലപാടുകൾ കൊണ്ടായിരിക്കും ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള വാർഷികത്തിന് ക്ഷണിക്കാത്തതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. നല്ല സിനിമയെക്കുറിച്ച് ധാരണ ഇല്ലാത്തവരാണ്....
പനാജി: ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്രമേളയുടെ സമഗ്ര സംഭാവന പുരസ്കാരം ഫ്രഞ്ച് നടി ഇസബെല്ല ഹുപ്പെര്‍ട്ടിന് നല്‍കും.....
പനാജി: ഗോവയില്‍ ഈമാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന് ആദരം.....
പനാജി: ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്ര മേളയില്‍ തിളങ്ങാനൊരുങ്ങി മലയാള ചിത്രങ്ങള്‍. ഇന്ത്യന്‍ പനോരമയില്‍ മാത്രമല്ല നവാഗത മത്സര വിഭാഗത്തിലും....
പനാജി: ഗോവയിലെ മണ്ഡോവി നദീതീരം ഇത്തവണ വേദിയാവുന്നത് അരനൂറ്റാണ്ട് തികയുന്ന ചലച്ചിത്ര മേളയ്ക്ക്. സുവര്‍ണ്ണ ജൂബിലി മേള ഇത്തവണ വൈവിധ്യങ്ങളായ....
ഒമ്പത് ദിവസങ്ങളായി നടന്ന ചലച്ചിത്രമേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 212 ചിത്രങ്ങൾ പ്രദർശ്ശിപ്പിച്ചു....
'കാലും കയ്യും തലയുമെല്ലാം ഇനി എങ്ങനെ അനങ്ങുമോ അങ്ങനെയായിരിക്കും ഇനി തന്റെ സിനിമാ പിടുത്തം എന്നാണ്' ഇക്കഴിഞ്ഞ കാന്‍ മേളയില്‍....
ഗോവ ചലച്ചിത്ര മേളയിൽ ഇത്തവണ ശ്രീദേവിക്ക് ആദരമർപ്പിച്ചുള്ള സിനിമകളുടെ പ്രത്യേക പാക്കേജും പ്രദർശിപ്പിക്കുന്നുണ്ട്....
പനാജി : 48-ാമത്ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഫ്രഞ്ച് സംവിധായകന്‍ റോബിന്‍ കാംപിലോയുടെ 120....
മാര്‍ക്സിന്റെ ജീവിതത്തെ അഞ്ച് വര്‍ഷമെടുത്ത പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലമായി എഴുതി ചിത്രീകരിച്ചതാണ് സിനിമ....
ഷാരൂഖ് ഖാന് ആയിരുന്നു ഉദ്ഘാടകന്‍....
അനുസ്മരണക്കൂട്ടായ്മയില്‍ പങ്കെടുക്കണമെന്നാണ് സംഘാടക സമിതിയുടെ അഭ്യര്‍ത്ഥന.....
ബിജു മുത്തത്തി....
നിറയെ ചെറിമരങ്ങള്‍പൂത്തു കിടക്കുന്ന പട്ടണം. പൂക്കള്‍ മഴ പോലെ പെയ്തു നിറഞ്ഞു പൂക്കളമിട്ട പാതകള്‍. പൂക്കളോടും മരങ്ങളോടും സംസാരിച്ചു വരുന്ന....