GOA

ജനാധിപത്യം വിലയ്ക്ക് വാങ്ങലിലേക്ക് ചുരുങ്ങുന്നത് അപകടകരമെന്ന് സീതാറാം യെച്ചൂരി

ജനാധിപത്യം വില പേശലിലേക്കും വിലയ്ക്ക് വാങ്ങലിലേക്കും ചുരുങ്ങുന്നത് അപകടകരമായ സ്ഥിതി വിശേഷമെന്ന് സി പി ഐ ഐ എം ജനറൽ....

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധി; പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍....

കർണാടകയ്ക്ക് പിന്നാലെ ഗോവയും; അമിത് ഷായുമായി രാജിവച്ച എംഎൽഎമാർ കൂടിക്കാഴ്ച്ച നടത്തും

കർണാടകയ്ക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി. കോണ്ഗ്രസിന്റെ പത്ത് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജിയോടെ തനിച്ച് ഭരിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമായി.....

ഗോവയിലും കൂറുമാറി കോണ്‍ഗ്രസ് എംഎല്‍എമാര്‍; പത്തുപേര്‍ ബിജെപിയിലേക്ക്

പനാജി: ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ സ്പീക്കറെ സമീപിച്ചു. ബി.ജെ.പിയില്‍ ചേരുന്നതിനായാണ് ഇവര്‍ സ്പീക്കറെ സമീപിച്ചത്. കര്‍ണ്ണാടകയില്‍ വിമത....

ഗോവയില്‍ രണ്ട് കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു; എംഎല്‍എമാര്‍ ദില്ലിയിലെത്തിയത് അമിത്‌ ഷായുമായി കൂടിക്കാഴ്‌ചയ്‌ക്കാണെന്നാണ്‌ സുചനകള്‍

കഴിഞ്ഞ ദിവസം ചത്തീസ്‌ഗഡിലെ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ രാംദയാല്‍ ഉയിക്ക്‌ പാര്‍ട്ടി വിട്ട്‌ ബിജെപിയില്‍ ചേര്‍ന്നിരുന്നു....

ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; തന്ത്രങ്ങളുമായി കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങി ബിജെപി

മനോഹര്‍ പരീക്കറിന് പകരം മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബിജെപിയും ആരംഭിച്ചു. ....

ഗോവയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; കാരണമിതാണ്

ഗോ​വ​യ്ക്കു പു​റ​മേ മും​ബൈ, ഗു​ജ​റാ​ത്ത് തീ​ര​ങ്ങ​ളി​ലും ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്....

ബീച്ചിലൂടെ സൈക്കിള്‍ ചവിട്ടി ‍വിശ്രമജീവിതം ആസ്വദിച്ച് സോണിയ; വൈറലായി ചിത്രങ്ങള്‍

, രാഷ്ട്രീയ തിരക്കുകളില്‍നിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങള്‍ ആസ്വദിക്കാനാണ് ഗോവയില്‍ എത്തിയിരിക്കുന്നത്.....

ഗോവന്‍ ചലച്ചിത്ര മേളയില്‍ സുവര്‍ണ ചകോരം 120 ബീറ്റ്‌സ് പെര്‍ മിനിറ്റിന്; പാര്‍വ്വതി മികച്ച നടി

പനാജി : 48-ാമത്ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം  ഫ്രഞ്ച് സംവിധായകന്‍ റോബിന്‍ കാംപിലോയുടെ 120....

ഗോവന്‍ തിരശ്ശീലയില്‍ യുവാവായ കാറല്‍ മാര്‍ക്‌സ്; ഹര്‍ഷാരവത്തോടെ കാണികള്‍; കേരളം കാണേണ്ടുന്ന ചിത്രം

മാര്‍ക്സിന്റെ ജീവിതത്തെ അഞ്ച് വര്‍ഷമെടുത്ത പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലമായി എഴുതി ചിത്രീകരിച്ചതാണ് സിനിമ....

48മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും; ബിയോണ്ട് ദ ക്ലൗഡ്‌സ് ഉദ്ഘാടന ചിത്രം

48മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും.മജീദ് മജീദിയുടെ ഇന്ത്യന്‍ ചിത്രം ബിയോണ്ട് ദ ക്ലൗഡ്‌സ് ആണ് ഉദ്ഘാടന ചിത്രം.പനാജിയില്‍....

പഠനയാത്രക്കെത്തിയ മലയാളി വിദ്യാര്‍ത്ഥിനി ഗോവ ബീച്ചില്‍ മുങ്ങി മരിച്ചു

ഗോവ: പഠനയാത്രക്കെത്തിയ മലയാളി വിദ്യാര്‍ത്ഥി ഗോവ ബീച്ചില്‍ മുങ്ങി മരിച്ചു. മലയാളിയും ചെന്നൈയില്‍ താമസക്കാരിയുമായ അനുജ സുസന്‍ പോള്‍,ഗുറാം ചെഞ്ചു....

മദ്യപിക്കുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗോവന്‍ പൊലീസ്; പരസ്യമായി മദ്യപിച്ചാല്‍ പിടിവീഴും

പനാജി : മദ്യപന്‍മാരുടെ പ്രധാന സഞ്ചാര കേന്ദ്രമായ ഗോവയില്‍ മദ്യ ഉപഭോക്താക്കള്‍ക്ക് കടgത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഗോവന്‍ പൊലീസ് ആണ്....

ഗോവയിലെ നിശാക്ലബുകൾക്കു താഴുവീഴാൻ പോകുന്നു; രണ്ടാഴ്ചയ്ക്കകം എല്ലാ നിശാക്ലബുകളും പൂട്ടിയേക്കുമെന്നു സൂചന; തീരുമാനം ഗോവൻ സർക്കാരിന്റേത്

പനാജി: നിശാക്ലബ്ലുകളും ഉന്മാദ നൃത്തസന്ധ്യകളുമില്ലാത്ത ഗോവയെ സ്വപ്നം കാണാൻ കഴിയുമോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാൽ, ഉടൻ അതു സംഭവിക്കാൻ പോകുന്നു.....

സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളം പൊരുതിത്തോറ്റു; ഗോവയോടു പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; ഗോവയും ബംഗാളും ഫൈനൽ കളിക്കും

ഗോവ: സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോവയോടു പൊരുതിത്തോറ്റ് കേരളം ഫൈനൽ കാണാതെ പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്.....

Page 4 of 5 1 2 3 4 5