കേരളത്തിൽ സ്വർണ വില കുതിച്ച് കയറി. ഇന്ന് മാത്രം സ്വർണത്തിന് 640 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു പവന്....
gold rate
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20....
സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കുതിച്ചുയര്ന്ന് സ്വര്ണവില. ഇന്ന് പവന് 80 രൂപയാണ് വര്ധിച്ചത്. പത്തുരൂപ വര്ധിച്ച് ഒരു ഗ്രാം സ്വര്ണത്തിന്റെ....
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും റെക്കോര്ഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വര്ധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ....
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്നും കുറവ്. റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയ സ്വര്ണവിലയില് തുടര്ച്ചയായ മൂന്നാം ദിവസവും ഇടിവ് സംഭവിച്ചു. 56,800 രൂപയായി....
ഏറെ ദിവസത്തെ ഉയർച്ച ശേഷം സ്വർണവില താഴേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. ഇന്ന് സ്വർണത്തിനു....
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് മാറ്റമില്ല. 56,480 രൂപ എന്ന റെക്കോര്ഡ് വിലയിലാണ് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന്....
സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് തകര്ത്ത് മുന്നേറുന്നു. ഇന്ന് പവന് 160 രൂപ വര്ധിച്ചതോടെ സ്വര്ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന്....
സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് തകര്ത്ത് കുതിച്ചുയരുന്നു. 160 രൂപ വര്ധിച്ച് 55,840 രൂപയായാണ് ഒരു പവന് സ്വര്ണത്തിന്റെ വില ഉയര്ന്നത്.....
സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 120 രൂപ വര്ധിച്ചതോടെ സ്വര്ണവില വീണ്ടും 55,000 കടന്നു. 55,040 രൂപയാണ് ഒരു....
സംസ്ഥാനത്ത് സ്വര്ണവില ഇന്നും കൂടി. ഇന്ന് പവന് 320 രൂപയാണ് വര്ധിച്ചത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 54,920....
സംസ്ഥാനത്ത് സ്വര്ണവില കുത്തനെ കൂടി. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്ധിച്ചത്. 960 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ....
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് മാറ്റമില്ല. 53,360 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്കണം. ദിവസങ്ങളുടെ....
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 53,360 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്കണം. ദിവസങ്ങളുടെ വ്യത്യാസത്തില്....
സ്വര്ണ വിലയില് രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 53,560 ആയി. ഗ്രാമിന് താഴ്ന്നത് പത്തു രൂപ.....
സ്വര്ണ പ്രേമികള്ക്കൊരു സന്തോഷ വാര്ത്ത. സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഇന്ന് സ്വര്ണം പവന് 80 രൂപ കുറഞ്ഞു. 53,640 രൂപയാണ്....
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്നും മാറ്റമില്ല. 53,720 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ....
സംസ്ഥാനത്ത് സ്വര്ണവിലയിൽ വീണ്ടും നേരിയ വർധനവ്. ഇന്ന് പവന് 280 രൂപ കൂടി സ്വർണവില 53,560 രൂപയായി. ഗ്രാമിന് ഇന്ന്....
സ്വര്ണവില ഇന്ന് കുറഞ്ഞു. ഒരു പവന് സ്വര്ണത്തിന്റെ വില 53,280 രൂപയായി. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്ണത്തിന്....
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്ണവില 51,000 രൂപയില് താഴെയെത്തി. ഗ്രാമിന് 40....
കുത്തനെ ഇടിഞ്ഞ സ്വര്ണ വിലയില് വര്ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ വില 50,600 രൂപ.....
സ്വര്ണ വിലയില് വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200ല് എത്തി. ഗ്രാമിന് താഴ്ന്നത് 95 രൂപയും കുറഞ്ഞു.....
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്ണത്തിന്റെ....
കേരളത്തിൽ സ്വര്ണ വില കുറഞ്ഞു. ബുധനാഴ്ച കുറഞ്ഞത് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ്. ഇതോടെ പവന് 52,800....