വാളയാർ മ്ലാവ് വേട്ട കേസിൽ വനം വകുപ്പ് കസ്റ്റഡിയിലുള്ള സ്വർണ്ണക്കടത്ത് കേസ് പ്രതി കെ ടി റമീസിനെ പാലക്കാടെത്തിച്ച് തെളിവെടുപ്പ്....
Gold Smuggling
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കസ്റ്റംസ് ഇക്കാര്യമറിയിച്ചത്. സ്വര്‍ണ്ണക്കടത്തുമായി....
തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ കൂടുതല്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘം യുഎഇയിലെത്തി. എന്‍ഐഎ എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് അന്വേഷണത്തിനുള്ളത്. ദുബായിലുള്ള മൂന്നാം....
സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിയുടെ കള്ളക്കളി വീണ്ടും പൊളിഞ്ഞുവെന്ന് എഎ റഹീം. സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീത് യുഎഇ സര്‍ക്കാറിനോട് കുറ്റം....
സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ കാലത്തെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ഓഫീസിനെയും ഓര്‍മപ്പെടുത്തുമാറായിരിക്കും ഈ കേസും എന്നതാണ് കോണ്‍ഗ്രസും ബിജെപിയും....
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞിട്ടില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട്. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ആഭരണങ്ങള്‍....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് കേവല പരിചയം മാത്രം. എന്നാല്‍ ഇതിനെ മുഖ്യമന്ത്രിയുമായി സ്വപ്നയ്ക്ക്....
കൊച്ചി: സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയ്ക്ക് വലിയ പങ്കുണ്ടെന്ന് എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് സ്വാധീനമുണ്ട്. കോണ്‍സുലേറ്റില്‍....
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നേരത്തെ എന്‍....
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ യു എ പി എ നിലനില്‍ക്കുമോയെന്നാവര്‍ത്തിച്ച് എന്‍ ഐ എ കോടതി. സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന....
സ്വർണക്കടത്ത് കേസിൽ യുഎഇയിലേക്ക് അന്വേഷണ സംഘത്തെ അയക്കാൻ എൻഎഐ. അന്വേഷണ സംഘത്തെ യു.എ.ഇയിലേക്ക് അയയ്ക്കാന്‍ എന്‍.ഐ.എ തീരുമാനമായി. നയതന്ത്ര ബാഗുകള്‍....
സ്വര്‍ണക്കടത്ത് പിടിക്കാന്‍ പൊലീസിന് അധികാരമുണ്ടോ.....
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ സത്യാഗ്രഹവും തുടര്‍ച്ചയായ പ്രസ്താവനകളും സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്ന് സിപിഎം....
സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും, സരിത്തിനെയും സന്ദീപിനെയും പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു.....
സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും, സരിത്തിനെയും സന്ദീപിനെയും മറ്റന്നാൾ ഹാജരാക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ....
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ നാളെ കോടതിയില്‍ ഹാജരാക്കും. അധ്യാപകന്റെ കൈവെട്ടിയ കേസില്‍....
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു. ഇരുവരെയും ആന്‍റിജന്‍ പരിശോധനയ്ക്ക്....
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റമീസുമായി എം.ശിവശങ്കറിന്റെ ഫ്ളാറ്റിൽ എൻഐഎ തെളിവെടുപ്പ് നടത്തി. സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്റെ ഫ്ളാറ്റിലാണ് റമീസുമായി....
സ്വര്‍ണക്കടത്ത് കേസ് നാള് വഴികള്‍: ജൂണ്‍ 30: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം തിരുവനന്തപുരത്തെത്തുന്നു. ജൂലൈ 5 വരെ സംശയത്തെ തുടര്‍ന്ന്....
തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി....
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറ്റാ ഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് . സ്വപനയുടെയും സന്ദീപിൻ്റെയും ചോദ്യം ചെയ്യലിൻ്റെ അടിസ്ഥാനത്തിലാണ്....
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാര്‍ഗോ ക്ലിയറന്‍സ് ഏജന്‍സ് നേതാവും സംഘപരിവാര്‍ ബന്ധവുമുള്ള ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം....
കൊച്ചി: സ്വര്‍ണക്കടത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. ഭീകരവാദബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ പ്രത്യേക കോടതി ചോദിച്ചു.....
സ്വർണക്കടത്ത് കേസ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സ്വപ്നയും സന്ദീപും ഉൾപ്പടെയ 12 പ്രതികളാണ് കസ്റ്റംസിൻ്റെ കസ്റ്റഡിയിലുള്ളത്. അറ്റാഷയുടെ....