Gold tea

ഒരു ലക്ഷം കയ്യിലുണ്ടോ? ഈ ചായ കുടിക്കാൻ പോയാലോ…

ചായകുടി നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വൈകുന്നേരം പ്രിയപ്പെട്ടവർക്കൊപ്പം ആസ്വദിക്കാൻ ഇതിലും മികച്ച വഴിയില്ല.....