(Kannur Airport)കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട(Gold Seized). കണ്ണൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം....
Gold
തോമസ് കപ്പ് ബാഡ്മിന്റണില്‍ ( Badminton) ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.....
ഗുരുവായൂരിൽ(guruvayoor) സ്വർണ വ്യാപാര കേന്ദ്രത്തിൽ മോഷണം. മൂന്ന് കിലോ സ്വർണം മോഷണം പോയി. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. കുരഞ്ഞിയൂർ....
ഹവാല ഇടപാട് വഴിയാണ് സ്വര്‍ണ്ണക്കടത്തിന് ( Gold Smuggling ) പണം നല്‍കിയതെന്ന് ഷാബിന്റെ മൊഴി. ഷാബിന്‍ മുടക്കിയത് 65....
ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണ്ണം കടത്തിയ (Gold Smuggling) കേസില്‍ തൃക്കാക്കര (Thrikkakara) നഗരസഭ വൈസ് ചെയർമാന് കസ്റ്റംസ് നോട്ടീസ്. ....
കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്ന് ഒരു കിലോ 120 ഗ്രാം സ്വർണം പിടികൂടി. സംഭവവുമായി....
ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. 1.02 കോടി രൂപ വിമതിക്കുന്ന 2034 ഗ്രാം സ്വർണവുമായി പിടിയിലായത്.....
റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞു. സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ വര്‍ധന. ഇന്ന് 800 രൂപയാണ്....
സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഒറ്റയടിക്ക് കൂടിയത് 800 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160....
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 4685 രൂപയായി. പവന്‍ 320....
ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെ....
നെടുമ്പാശ്ശേരിയിൽ സ്വർണ്ണം പിടികൂടി. ഒരു കോടി രുപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചവരാണ് പിടിയിലായത്.....
കരിപ്പൂരിൽ വൻ സ്വർണവേട്ട. 22 യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത് 23 കിലോ സ്വർണമാണ്. കൊച്ചി കസ്റ്റംസ് പ്രിവൻ്റിവ് യൂണിറ്റാണ് പിടികൂടിയത്.....
ഓണ്‍ലൈനില്‍ ഗെയിം കളിക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതിന് 213 പവന്‍ സ്വര്‍ണവും 33 ലക്ഷം പണവുമായി 15കാരന്‍ മുങ്ങി. ഈ പണവുമായി....
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് രണ്ട് കിലോ സ്വർണ്ണം പിടികൂടി.ദുബൈയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ജീൻസിനുള്ളിൽ പ്രത്യേക....
കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 7.5 കിലോ സ്വര്‍ണം പിടികൂടി. ഏകദേശം 3.71 കോടി രൂപവരും. അഞ്ചു പേരില്‍ നിന്നായാണ് ഇത്രയും....
ബംഗളൂരുവില്‍ നടക്കുന്ന 74-ാം മത് ദേശീയ സീനിയർ നീന്തൽ മത്സരത്തിലേ വനിതാ വിഭാഗം വാട്ടർപ്പോളോയിൽ കേരളത്തിന് സ്വർണം. അല്പം മുൻപ്....
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണം പിടികൂടി. ചെന്നൈ, ദുബായ് വിമാനങ്ങളിലെത്തിയ 5 യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.....
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കടത്തിയ സ്വർണ്ണം ആർ പി എഫ് പിടികൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.....
ടോക്യോ പാരാലിമ്പിക്‌സില്‍ മെഡല്‍ കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ലഭിച്ചു. മനീഷ് നര്‍വാളാണ് സ്വര്‍ണം നേടിയത്.....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ടുപേരില്‍....
ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയ്ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാഡിംഗ്....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.22 കോടിയോളം വിലവരും. രണ്ട് യാത്രക്കാരില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണമാണ്....
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. 810 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍....