Google

ജി മെയിലിനും പണികൊടുക്കാന്‍ മസ്‌ക്; എക്‌സ് മെയിലുമായി ലോക സമ്പന്നന്‍

ഗൂഗിളിന്റെ ജിമെയിലിനെ മലർത്തിയടിക്കാന്‍ എക്സ്മെയില്‍ എന്ന പുതിയ സംരംഭവുമായി എലോണ്‍ മസ്‌ക്. പുതിയ സംരംഭത്തിന് ജിമെയിലിനേക്കാള്‍ വൃത്തിയുള്ളതും ലളിതവുമായ രൂപകല്‍പ്പന....

‘അതെ, ഈ ഹോം വർക്ക് ഒന്ന് ചെയ്ത് തരോ?’ എന്ന് എഐയോട് ചോദിച്ചു; ‘പോയി ചത്തൂടെ’ എന്ന മറുപടിയുമായി ഗൂഗിളിന്റെ ജെമിനി

ഗവേഷണ പ്രബന്ധത്തിനുള്ള വിഷയം മുതൽ കുട്ടിക്ക് ഇടാനുള്ള പേരുകൾ വരെ കണ്ടെത്താൻ ഇന്ന് ആളുകൾ തെരഞ്ഞു പോകുന്നത് ചാറ്റ് ജിപിടിയും....

ജാർവിസ് എത്തുന്നു; അയൺമാന്റെ അല്ല ഗൂഗിളിന്റെ

അയൺ മാന്റെ ജാർവിസ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കോമിക് ഫാൻസിന് സുപരിചിതമാണ് ഇതാ ‘ജാർവിസ്’ നമ്മളിലേക്ക് എത്തുന്നു. അയൺമാന്റെ ജാർവിസ്....

ഇത് കലക്കും! പുതിയ വീഡിയോ പ്ലെയർ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ ഡ്രൈവ്

ക്ലൗഡ് സ്റ്റോറേജ് സർവീസായ ഡ്രൈവിന് വേണ്ടി പുതിയ വീഡിയോ പ്ലെയർ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. മെറ്റീരിയൽ ഡിസൈൻ 3 സിസ്റ്റം അടക്കം....

ഗൂഗിളിന്‍റെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; ചീഫ് ടെക്നോളജിസ്റ്റായി പ്രഭാകർ രാഘവനെ നിയമിച്ചു

തലപ്പത്ത് ഇന്ത്യൻ വംശജരുടെ ആധിപത്യം തുടരുന്ന സിലിക്കൺ വാലിയിൽ നിന്നും പുതിയ ഒരു നിയമന വാർത്ത കൂടി. ഗൂഗിളിന്റെ ചീഫ്....

നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ വ്യാപകമായി ഉപയോഗിക്കുന്നു; പരാതികളുമായി ഉപയോക്താക്കള്‍

നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയുമായി ഉപയോക്താക്കള്‍. ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്നത് നിര്‍മിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള....

ചോദ്യപേപ്പർ തലേദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന വാർത്ത വസ്തുതാ വിരുദ്ധം: പിഎസ്‌ സി

പിഎസ്‌ സി ചോദ്യപേപ്പർ തലേദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് പബ്ലിക് സർവീസ് കമ്മീഷൻ. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം....

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജെമിനി ചാറ്റ്ബോട്ട് ഇപ്പോൾ നിങ്ങളുടെ ജിമെയിൽ ആപ്പിലും

എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ഫീച്ചറുകൾ മെച്ചപ്പെടുത്തി, അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഗൂഗിൾ. കമ്പനി അതിൻ്റെ എല്ലാ സേവനങ്ങളിലേക്കും ജെമിനിയെ സമന്വയിപ്പിക്കാൻ ഒരുങ്ങുകയാണ്. ....

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ ഈ ഗൂഗിള്‍ പിക്‌സല്‍ മോഡലുകള്‍ ഒന്ന് ട്രൈ ചെയ്യൂ

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ പിക്‌സല്‍ 9, 9 പ്രോ എക്‌സ്എല്‍ എന്നിവ ഇന്ത്യന്‍ പിപണിയിലെത്തി. ഫ്‌ലിപ്പകാര്‍ട്ട് ക്രോമ,....

സ്വകാര്യത ഉറപ്പാക്കും; ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തലാക്കി ഗൂഗിൾ മാപ്സ്

ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് നിർത്തലാക്കി ഗൂഗിൾ മാപ്സ്. ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ്....

വീണ്ടും ജീവനക്കാരെ പിരിച്ച് വിട്ട് ഗൂഗിളും മൈക്രോസോഫ്റ്റും

വീണ്ടും ജീവനക്കാരെ വെട്ടിച്ചുരുക്കി മൈക്രോസോഫ്റ്റും ഗൂഗിളും. ഇരു കമ്പനികളും ജൂണ്‍ ആദ്യ ആഴ്‌ചയില്‍ 1400ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. കമ്പനിയുടെ ഘടന....

ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം; പുതിയ ഷെയർ ഓപ്‌ഷനുമായി ഗൂഗിൾ

സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. സെർച്ചിൽ വരുന്ന....

പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. പൈത്തണ്‍ സെക്ഷനിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടതായാണ്....

പണമടച്ച് സെർച്ചിങ്; പ്രീമിയം ഫീച്ചറുമായി ഗൂഗിൾ

പണമടച്ച് ഉപയോഗിക്കേണ്ട സെർച്ചിങ് സംവിധാനം ഗൂഗിൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. എ ഐയുടെ സഹായത്തോടെയുള്ള സെർച്ചായിരിക്കും പണമടയ്ക്കുന്ന സബ്സ്ക്രൈബർമാർക്ക് ലഭിക്കുക എന്നാണ്....

ഗൂഗിൾ ക്രോമിന്റെ വേർഷനുകളിൽ പിഴവ്; പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിക്കാം

ഗൂഗിൾ ക്രോമിന്റെ വേർഷനുകളിൽ പിഴവ് ചൂണ്ടിക്കാണിച്ച് കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ക്രോമിന്റെ രണ്ട് വേർഷനുകളിലും ആണ് പിഴവുകൾ....

ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഫീസ് തര്‍ക്കത്തെ....

പ്ലേസ്റ്റോറിൽ നിന്ന് ഇന്ത്യൻ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; കാരണം ഇതാണ്…

ഇന്ത്യൻ മാട്രിമോണി ആപ്പുകൾ ഉൾപ്പെടെ 10 കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ​ഗൂ​ഗിൾ. സർവീസ് ഫീസ് സംബന്ധിച്ച....

ചാറ്റ് ജിപിടിക്ക് ബദലായി മുകേഷ് അംബാനിയുടെ പിന്തുണയോടെ ‘ഹനൂമാൻ’; മാർച്ചിൽ പുറത്തിറങ്ങും

ജനപ്രിയ സെർച്ച് എൻജിനായ ഗൂഗിളിന് വെല്ലുവിളിയായി നെറ്റ് ഉപയോക്താക്കൾക്കിടയിൽ വേഗത്തിൽ പ്രചാരം നേടിയ നൂതന സാങ്കേതിക സാധ്യതയാണ് ചാറ്റ് ജിപിടി.....

ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണോ ഗൂഗിള്‍?

ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണെന്ന പ്രചരണത്തില്‍ പ്രതികരണവുമായി ഗൂഗിള്‍. ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ജിമെയിൽ സേവനം അവസാനിപ്പിക്കുയാണെന്ന പ്രചാരണമാണ് വന്നത്.....

2200 ലധികം വ്യാജലോൺ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് പുറത്താക്കി ഗൂഗിൾ

2200 ലധികം വ്യാജലോൺ ആപ്പുകൾ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഉപഭോക്താക്കളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ....

Page 1 of 71 2 3 4 7
bhima-jewel
sbi-celebration

Latest News