സെർച്ച് ചെയ്യാൻ നമ്മൾ ഏറ്റവും അധികം ആശ്രയിക്കുന്ന സെർച്ച് എൻജിൻ ഗൂഗിള്‍ ചില പുതുമകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും....
ഇന്റര്‍നെറ്റ് സെര്‍ച്ച് കുത്തക നിലനിര്‍ത്താന്‍ കോംപറ്റീഷന്‍ നിയം ലംഘിച്ചെന്നാരോപിച്ച് ഗൂഗിളിനെതിരെ കേസ്. യു.എസ് ഗവണ്‍മെന്റിന്റെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് കേസ് ഫയല്‍....
കാലിഫോര്‍ണിയ: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്തില്‍ മുട്ടുഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും....
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഇന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന്....
ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍ മാപ്പ്. വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്....
സർക്കാർ പിന്തുണയുള്ള ഏജന്‍സികള്‍ 500 ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമം നടന്നതായി ഗൂഗിൾ. ഇന്ത്യക്കാരുൾപ്പെടെ ലോകവ്യാപകമായി 12,000 പേര്‍ക്ക് ജൂലൈക്കും....
യൂട്യൂബ്, സോഷ്യല്‍ മീഡിയ ബ്ലോഗിംങുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. യൂട്യൂബിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ ആര്‍ക്കും ഏത് സമയത്തും....
രംഗോലി, ദിയ, ജുംക, ഫ്‌ളവര്‍, ലാന്റേണ്‍… ദീപാവലിക്ക് മുന്‍പും ശേഷവും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെത് ഇതൊക്കെയായിരുന്നു......
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ തന്നെ വെളിപ്പെടുത്തല്‍. ബ്രൗസറിന്റെ....
തെരുവിലിറങ്ങി മോഷണം നടത്തി. തെറ്റുപറ്റിയെന്ന് ഗൂഗിള്‍. അടക്കേണ്ടത് 89.52 കോടി മാത്രം. സ്ട്രീറ്റ് വ്യൂവിനായി ഡേറ്റാ ശേഖരിച്ചപ്പോള്‍ കമ്പനി വ്യക്തികളുടെ....
ഇന്ന് ആപ്പുകളുടെ ലോകമാണ്. എന്തിനും ഏതിനും പ്ലേ സ്റ്റോറില്‍ ആപ്പുകള്‍ സുരഭിലവുമാണ്. ഇതു തന്നെയാണ് സൈബര്‍ ലോകത്തെ പ്രധാന സുരക്ഷാ....
സാങ്കേതിക സേവനങ്ങളും ഗൂഗിള്‍ അവസാനിപ്പിച്ചു....
ഇനി വളരെ ചുരുങ്ങിയ കാലാവധിയെ ഉള്ളൂ....
അല്ലെങ്കില്‍ ഗൂഗിള്‍ ബ്രൗസര്‍ തുറക്കുക. 'ടോയ്‌ലറ്റ് നിയര്‍ മീ' എന്നു തിരയുക. സമീപപ്രദേശത്തുള്ള എല്ലാ പൊതുശുചിമുറികളും എവിടെയാണെന്നുള്ള വിവരം കയ്യിലെത്തും.....
ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന രീതിയിലുള്ള സംവിധാനമാണ് പുതിയ രീതി. ....
പുതിയ ഫീച്ചര്‍ പ്രകാരം യൂബര്‍, ഓല പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്കുകളുമായി ഓട്ടോ നിരക്ക് താരതമ്യം ചെയ്യാനും സാധിക്കും.....
പരാതികളിൽ കൃത്യമായ അന്വേഷണം നടത്തിയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്....
ഗൂഗിളിന്റെ ഡെസ്ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്....
വിശ്വാസം ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് പിഴ....
മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത്....
അക്കാലത്ത് ദേവദാസീനൃത്തമെന്ന നിലയിലായിരുന്ന കഥകിനെ സുഖ്ദേവ് അതിന്റെ ഉള്ളടക്കം പരിഷ്കരിച്ച് പ്രബലമാക്കി....
പിക്സല്‍ 2 XLന്റെ സ്ക്രീന്‍ പ്രശ്നങ്ങൾ വാങ്ങുന്നവർക്ക് ദുരന്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്....
ഗൂഗിള്‍ ആപ്പിളിനെ വാങ്ങുന്നു എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്....
2003 ല്‍ സെപ്തംബര്‍ 8 നും 2004 ല്‍ സെപ്തംബര്‍ 7 നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്....