സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നെക്‌സസ് എത്തി; നെക്‌സസ് 6പി, 5എക്‌സ് ഫോണുകള്‍ വിപണിയില്‍
അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ നെക്‌സസ് എത്തി. രണ്ട് സ്മാര്‍ട്‌ഫോണുകളുമായാണ് ഇത്തവണ നെക്‌സസിന്റെ കടന്നുവരവ്.....