“കെ.പി കണ്ണനും കൂട്ടരും പ്രചരിപ്പിക്കുന്നതുപോലെ കേരളമല്ല കടംകൊണ്ട് മുടിഞ്ഞ സംസ്ഥാനം”; വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഗോപകുമാര്‍ മുകുന്ദന്
സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. കെ.പി കണ്ണന് മാതൃഭൂമി ആഴ്ചപ്പതിപ്പ് അഭിമുഖത്തിൽ ഉന്നയിച്ച വാദങ്ങള്‍ പൊള്ളയെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്ര സാഹിത്യ....