gopan samadhi

നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ ഉടൻ തുറക്കും; നടപടികൾ ആരംഭിച്ചു

നെയ്യാറ്റിൻകര കാവുവിളാകത്തെ ഗോപന്റെ വിവാദ കല്ലറ തുറന്നു പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയായി.....