gopan swami

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ’ദുരൂഹ സമാധി’; കല്ലറ ഇന്ന് പൊളിക്കില്ല

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. പൊളിക്കുന്ന തീയതി പിന്നീട് അറിയിക്കും. കുടുംബത്തിന് ഇത് സംബന്ധിച്ച് നോട്ടീസ് നൽകും.....