gouthammenon

പല സീനുകളിലും വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം ആണ്, വിനായകന്റെ ഏറ്റവും മികച്ച കഥാപാത്രമാകും ഇത്; ഗൗതം മേനോൻ

വിക്രം നായകനായി തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഇപ്പോഴിതാ ‘ധ്രുവനച്ചത്തിര’ത്തിലെ വിനായകന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ഗൗതം മേനോൻ.....

bhima-jewel
sbi-celebration