gov school

കുരുന്നു പാഠങ്ങളിൽ വിരിഞ്ഞിറങ്ങിയത് പത്തരമാറ്റ് പൂമ്പാറ്റ ചരിതം

പാരമ്പര്യ പഠനരീതികളിൽ വ്യത്യസ്തമായി പ്രകൃതിയിലേക്ക് നേരിട്ട് പഠിക്കാനിറങ്ങിയപ്പോൾ കുരുന്നു പാഠങ്ങളിൽ വിരിഞ്ഞിറങ്ങിയത് പത്തരമാറ്റ് പൂമ്പാറ്റ ചരിതം. മൈലം ഗവ എൽപി....