മണിപ്പൂരിൽ അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇൻ്റർനെറ്റ് നിരോധനം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്. പ്രശ്നബാധിതമായ 7 ജില്ലകളിലെ....
government
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിർവചിക്കേണ്ടത് സർക്കാരിനെതിരെ തീരുമാനങ്ങളെടുക്കുമ്പോഴല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ദില്ലിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട്....
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമ മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമ ചിത്രീകരണ വേളയിലടക്കം അഭിനേതാക്കള്‍ക്ക്....
സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മനോഭാവം മതനിരപേക്ഷമാകണമെന്നും തുല്യത....
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി....
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയരായ....
ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. തെലങ്കാനയില്‍ നിലവിലുളള നാല് ശതമാനം മുസ്ലീം സംവരണ....
സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. അതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഇതിനായി ആത്മാര്‍ത്ഥമായ ഇടപെടല്‍ റവന്യൂ വകുപ്പ്....
സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് എഴുത്തുകാരൻ ബെന്യാമിൻ. പത്തനംതിട്ട നവകേരള സദസ്സിൽ പങ്കെടുത്ത് താൻ ഉന്നയിച്ച വയറപ്പുഴ പാലത്തിന്റെ പണി തുടങ്ങാനുള്ള....
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനത്തിന് പണം ഈടാക്കുന്നത് തടയാൻ നീക്കവുമായി സർക്കാർ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നിയമനം....
നിർധനരോഗികളോട് സർക്കാരിന് കാരുണ്യമില്ലെന്ന് വരുത്തിത്തീർക്കാനുള്ള മനോരമയുടെ ശ്രമത്തിനെതിരെ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ “സമാശ്വാസം” പദ്ധതി മുടങ്ങിയെന്ന....
കേരളത്തിൽ എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി അടുത്ത ഘട്ടം പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
സിസ തോമസിനെതിരെ നടപടി. സിസ തോമസിന് സർക്കാർ കുറ്റാരോപണ പത്രിക നൽകി. സർവീസ് ചട്ടം 48 സംഘിച്ചു, ജോയിന്റ് ഡയറക്ടർ....
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ. ബ്രഹ്മപുരത്ത് ജാഗ്രത തുടരുകയാണെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് പറഞ്ഞു.....
ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍ക്കാരിനെതിരായ പരാതികളിലെ അന്വേഷണത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ അല്ല.....
ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ഭഗവന്ത് മന്‍. പഞ്ചാബില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെയാണ് ഇത്തരത്തിലൊരു വിമർശനം. മൂന്നര....
സര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വീടുകളില്‍ ലഹരിവിരുദ്ധ ദീപം തെളിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക്....
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുളള സർക്കാർ ഉത്തരവ് പുറത്ത്. ദീപാവലിക്ക് രാത്രി എട്ടു മുതൽ പത്ത് വരെ മാത്രമെ പടക്കം....
എൻഡോസൾഫാൻ ദുരിബാധിതർക്കായി സാമൂഹ്യപ്രവർത്തക ദയാബായി(daya bai)യുടെ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് മന്ത്രിമാരായ വീണ ജോർജും ആർ ബിന്ദുവും സമരസമിതി നേതാക്കളുമായുള്ള....
കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ(UK)യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും(kerala government) യു.കെ യും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.....
ഓണാഘോഷ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അട്ടപ്പാടിയിലെത്തിയത് സര്‍ക്കാരുമായുള്ള ഭിന്നത കൊണ്ടാണെന്നത് തെറ്റായ പ്രചാരണമാണ്.....
കുവൈറ്റ്(kuwait )മുനിസിപ്പാലിറ്റിയിൽ നിന്നും നീതിന്യായ വകുപ്പിൽ നിന്നും പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടു. മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെയും....
50 കോടി രൂപ ധനസഹായമായി കെഎസ്ആർടിസിക്ക്(KSRTC) നൽകാമെന്ന് സർക്കാർ ഹൈക്കോടതി(highcourt)യിൽ. ഈ പണം കഴിഞ്ഞ മാസത്തെ ശമ്പളവിതരണത്തിന് ഉപയോഗിക്കണമെന്ന് കോടതി....
കെ റെയിലു(k rail)മായി മുന്നോട്ടുതന്നെയെന്ന് സർക്കാർ ഹൈക്കോടതി(highcourt)യിൽ. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ തുടരുകയാണ്. പദ്ധതിക്ക് കേന്ദ്രം തത്ത്വത്തിൽ അംഗീകാരം നൽകിയതായും....