കുവൈറ്റ്(kuwait )മുനിസിപ്പാലിറ്റിയിൽ നിന്നും നീതിന്യായ വകുപ്പിൽ നിന്നും പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടു. മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെയും....
government
50 കോടി രൂപ ധനസഹായമായി കെഎസ്ആർടിസിക്ക്(KSRTC) നൽകാമെന്ന് സർക്കാർ ഹൈക്കോടതി(highcourt)യിൽ. ഈ പണം കഴിഞ്ഞ മാസത്തെ ശമ്പളവിതരണത്തിന് ഉപയോഗിക്കണമെന്ന് കോടതി....
കെ റെയിലു(k rail)മായി മുന്നോട്ടുതന്നെയെന്ന് സർക്കാർ ഹൈക്കോടതി(highcourt)യിൽ. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ തുടരുകയാണ്. പദ്ധതിക്ക് കേന്ദ്രം തത്ത്വത്തിൽ അംഗീകാരം നൽകിയതായും....
രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍(welfare pension) വിതരണം ഇന്ന് ആരംഭിച്ചു. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ്....
സപ്തതി നിറവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്(Trivandrum Government Medical College). സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് തിലകക്കുറിയായി പ്രൗഢിയോടെ നിലനില്‍ക്കുന്ന....
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 3000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഓഗസ്റ്റ് 29ന് റിസർവ് ബാങ്കിന്റെ....
വിഴിഞ്ഞം(vizhinjam) തുറമുഖത്ത് സമരം ചെയ്യുന്നവരുമായി മന്ത്രിതല ചര്‍ച്ച ഇന്നുണ്ടായേക്കും. നാലാം ദിവസവും സമരം സജീവമാണ്. ദില്ലി(delhi)യില്‍ നിന്ന് ഫിഷറീസ് മന്ത്രി....
കരുവന്നൂർ ബാങ്ക്(karuvannur bank) വിഷയത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകി സംസ്ഥാന സർക്കാർ. മൂന്നുമാസത്തിനകം ബാങ്കിൽ 50....
ബഫർ സോണില്‍(buffer zone) പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ജനവാസ കേന്ദ്രങ്ങളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി മേഖലയിൽ നിന്നും പൂർണമായും ഒഴിവാക്കിയാണ്....
അമ്പലങ്ങളിലെ വരുമാനമെടുത്ത് സർക്കാർ(government) ചെലവഴിക്കുകയാണെന്ന ചിലരുടെ പ്രചാരണം ബോധപൂർവവും വസ്‌തുതാ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) പറഞ്ഞു. കഴിഞ്ഞ....
സംസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആരംഭിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തിന്റെ ഉദ്ഘാടനവും വിതരണവും ജൂലൈ 14ന്....
സർക്കാരിന്റെ ആഡംബരക്കപ്പലിന് ഈ അവധിക്കാലത്ത് റെക്കോർഡ് വരുമാനം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ വിശ്വസിക്കണം . മെയ്....
ലോക കേരള സഭയിൽമനസിൽതൊടുന്ന പ്രസംഗവുമായി ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി(rasool pookutty). താൻ പഠിച്ചത് സർക്കാർ സ്‌കൂളിലും കോളജിലുമാണെന്നും....
ലോക കേരള സഭ(Loka Kerala Sabha)യിൽ പ്രവാസ ലോകത്ത് നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് പ്രവാസി മലയാളികൾ. പശ്ചിമേഷ്യൻ....
വികസന കുതിപ്പിന്റെ പുതു ചരിത്രം സൃഷ്ടിച്ച രണ്ടാം എൽഡിഎഫ്(ldf) സർക്കാരിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി....
ആര്‍.ഡി.ഒ കോടതി ലോക്കറിലെ തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ(K Rajan). സർക്കാരിന്....
ഭൂരഹിതര്‍ക്ക് ഭൂമിയും ഭൂമിയുള്ളവര്‍ക്ക് അതിന്‍റെ രേഖയും നല്‍കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജന്‍(K Rajan). ഈ വര്‍ഷം....
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബില്‍ കോണ്‍ഗ്രസിനെ പുറത്താക്കി ആം ആദ്മി....
അതിജീവിതയുടെ പ്രതികരണം കള്ള പ്രചാരകർക്കുള്ള തിരിച്ചടിയെന്ന് സി പി ഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ(MV Jayarajan).....
രണ്ടാം പിണറായി സര്ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം വിപുലമായി ആഘോഷിച്ച് തൃക്കാക്കര. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ്....
നവകേരളത്തിലേക്കുള്ള ഉറച്ചകാൽവെപ്പാണ് ഒരുവർഷക്കാലത്തെ സർക്കാർ ഇടപെടലുകളും പ്രവർത്തനങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി നൂറുദിന....
രണ്ടാം പിണറായി സര്ക്കാരിന്റെ ഒന്നാം വര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി ആചരിക്കുമെന്ന കോണ്‍ഗ്രസ് പരാമര്‍ശത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).....
രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് വർധിത ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജന പിന്തുണ വർദ്ധിച്ചുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിനു....