കേരള കാർഷിക സർവകലാശാലാ ഭരണസമിതി ഗവർണറുടെ നോമിനികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചത് ചട്ടം ലംഘിച്ച്. ആർ എസ് എസിന്റെ സമ്മർദത്തിന്....
Governor Arif Mohammed Khan
ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയും മുമ്പ് അത് ലംഘിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാരെ....
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കാവിവൽക്കരണ നിലപാടുകൾക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ മാസ്റ്റർ . കാവിവൽക്കരണത്തിന്റെ ഭാഗമായി....
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയില്‍ വിശ്വസമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതി ലഭിച്ചാൽ നടപടിയെടുക്കമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയല്ലോയെന്നും....
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ നിയമനം ഗവർണർ അംഗീകരിച്ചു. ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാനുള്ള സർക്കാർ ശുപാർശയാണ് ഗവർണർ അംഗീകരിച്ചത്. മുഖ്യമന്ത്രി,....
കാലിക്കറ്റ് സർവ്വകലാശാല വി സി നിയമനത്തിൽ ഗവർണറുടെ നടപടി സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നത്. വിദഗ്ദ്ധയല്ലെന്ന് കണ്ട്ഗവർണർ തള്ളിയ ഡോ. മീന....
കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍. ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന....
ഗവർണർ പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. ഉന്നത സ്ഥാനത്തിരിക്കുന്നവർ എങ്ങനെ പ്രവർത്തിക്കണമെന്ന് കേന്ദ്ര മാർഗ്ഗ നിർദ്ദേശമുണ്ട്. സ്വതന്ത്ര....
നയപ്രഖ്യാപനം ഗവർണ്ണറുടെ ഭരണഘടനാപരമായ ബാധ്യതയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ഗവർണ്ണർക്ക് നയപ്രഖ്യാപന പ്രസംഗം നടത്താതിരിക്കാൻ കഴിയില്ല. ഇടുക്കി കർഷകമാർച്ച് വിജയമാകുമെന്ന്....
കേരളത്തിലെ കാവിവത്കരണ ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസിന്റെ ഭാഗമായി കോട്ടയത്താണ് മന്ത്രിമാരുള്ളത്. ഗവർണറുടെ നിലപാടുകൾ....
തിരുവനന്തപുരത്ത് ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ എത്തിയപ്പോഴാണ്....
ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുപ്രീം കോടതിയുടെ വിമർശനത്തിന് ശേഷം ഗവർണർ ബില്ലുകൾ....
ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേര്‍ന്നു. “ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച....
സര്‍വകലാശാലകളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി വച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.....