Governor

ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ അസ്വസ്ഥതരാണ് ആര്‍എസ്എസ്: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ അസ്വസ്ഥതരാണ് ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മുന്നേറ്റം എങ്ങനെ തകര്‍ക്കാം....

ഗവര്‍ണര്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സെനറ്റ് , സിൻഡിക്കേറ്റ് അംഗങ്ങളെ പിരിച്ചുവിടുന്നു.....

സര്‍വകലാശാലകളെ കാവിവത്കരിക്കാനാണ് ഗവര്‍ണറുടെ ശ്രമം: മുഖ്യമന്ത്രി

കേന്ദ്ര ഇടപെടലിന് കളമൊരുക്കാനും സര്‍വകലാശാലകളെ കാവിവത്കരിക്കാനുമാണ് ഗവര്‍ണറുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബില്ലുകളും ഓര്‍ഡിനന്‍സുകളും ഒപ്പിടാതെ അനിശ്ചിതമായി പിടിച്ചു....

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധം ; വിസിമാര്‍ ഹൈക്കോടതിയില്‍ | Governor

വിസിമാർ ഹൈക്കോടതിയിലേക്ക് .ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഏഴ് വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്ന്....

ഗവർണറുടെ നടപടി ; 15 അംഗങ്ങൾ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും | Highcourt

കേരള സർവകലാശാല സെനറ്റിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ചോദ്യം ചെയത് 15 അംഗങ്ങൾ സമർപ്പിച്ച....

Governor: ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി

ചാന്‍സലര്‍ക്കെതിരെ ഹൈക്കോടതി.ചീത്ത വിളിച്ചാൽ പ്രീതി നഷ്ടപ്പെടില്ലെന്ന് ചാന്‍സലറോട്  ഹൈക്കോടതി.വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സെനറ്റംഗങ്ങളെ പുറത്താക്കിയത്....

ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി

സാങ്കല്പിക ഭരണാധികാരിയായ ഗവർണർ തെറ്റായ രൂപത്തിൽ അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ലോക്താന്ത്രിക്....

P Sainath: ഗവർണറുടെ പ്രവർത്തനങ്ങൾ തീർത്തും നിരാശാജനകം: പി സായ്നാഥ്

കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ(arif muhammed khan) പ്രവർത്തനങ്ങൾ തീർത്തും നിരാശാജനകമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്നാഥ്(P Sainath).....

CPIM: സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം; ഗവർണറുടെ നടപടിയിൽ ഇന്ന് ചർച്ച

സിപിഐഎം(cpim) കേന്ദ്ര കമ്മറ്റി യോഗം തുടരുന്നു. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഗവർണറു(governor)ടെ നടപടിയിൽ ഇന്ന് ചർച്ചയുണ്ടാകും. കഴിഞ്ഞ ദിവസം വലിയ....

ഗവർണർ വിഷയം സിപിഐഎം കേന്ദ്രകമ്മറ്റി നാളെ ചർച്ച ചെയ്യും

ഗവർണർ വിഷയം സിപിഐഎം കേന്ദ്രകമ്മറ്റി നാളെ വിശദമായി ചർച്ച ചെയ്യും. ഗവർണർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഗവർണറുടെ നടപടികൾ ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണ്.....

KT Thomas: സ്വന്തം പ്രീതിയനുസരിച്ച് ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയില്ല: മുൻ ജഡ്ജ് കെ.ടി തോമസ് കൈരളി ന്യൂസിനോട്

ഗവർണർ(governor) പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്തിയനുസരിച്ചല്ലെന്നും ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും മുൻ ജഡ്ജ് കെ ടി തോമസ്(kt....

ഗവര്‍ണര്‍ പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ്: ജസ്റ്റിസ് കെ ടി തോമസ്

ഗവര്‍ണര്‍ പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് കെ.ടി തോമസ്.....

Governor: അലിഗഡ് സർവകലാശാല വിസി ഉൾപ്പെടെയുള്ളവർക്ക് സൽക്കാരം ഒരുക്കി ഗവർണർ

കേരളത്തിൽ വിസി(vc) നിയമത്തിൽ എതിർപ്പ് ഉന്നയിച്ച ഗവർണർ(governor) ദില്ലിയിൽ അലിഗഡ് മുസ്ലീം സർവകലാശാല വിസി ഉൾപ്പെടെയുള്ളവർക്ക് സൽക്കാരം ഒരുക്കി. ദില്ലി....

കോയമ്പത്തൂർ സ്ഫോടനം; കേസ് NIAയ്ക്ക് കൈമാറാൻ താമസിച്ചു, തമിഴ്നാട് സർക്കാരിനെതിരെ ഗവർണർ RN രവി

തമിഴ്നാട് സർക്കാരിനെതിരേ ഗവർണർ. പോലീസ് കൃത്യമായ അന്വേഷിച്ച കേസ് എൻഐഎയ്ക്കു കൈമാറാൻ സർക്കാർ കാലതാമസമുണ്ടാക്കിയെന്ന് ഗവർണർ ആർ എൻ രവി....

MV Govindan Master: ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

ഗവർണർ സ്വീകരിക്കുന്നത് ഭരണഘടന വിരുദ്ധ നിലപാടാണെന്ന് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ(mv govindan master). ഗവർണറെ....

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കേണ്ട സമയമായി; എം വി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ചർച്ചകളിലേക്ക് കടക്കേണ്ട സമയമായെന്ന് സിപിഐ എം കണ്ണൂർ ജില്ലാ....

”ഫയലിൽ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോവില്ല”; എം വി ഗോവിന്ദൻ മാസ്റ്റർ

ഗവർണറുടെ നിലപാടിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഫയലിൽ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാൽ....

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തില്‍ മന്ത്രിമാര്‍ അഭിപ്രായം പറയേണ്ടതില്ല : മന്ത്രി പി രാജീവ്

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തില്‍ മന്ത്രിമാര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്. ഗവര്‍ണറുമായി നല്ല ബന്ധമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും....

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട് : മന്ത്രി കെ എന്‍ ബാലഗോപാല്‍ | K. N. Balagopal

ഗവർണറുടെ അപ്രീതിയിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കൂടുതൽ പ്രതികരണങ്ങള്‍ക്കില്ലെന്നും കെ എൻ ബാലഗോപാൽ....

ഗവര്‍ണറുടെ നീക്കം ഭരണ അസ്ഥിരത സൃഷ്ടിക്കാനുള്ള ഇടങ്കോലിടൽ : എം വി ഗോവിന്ദന്‍ മാസ്റ്റര്‍ | M V Govindan

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നീക്കം ഭരണ അസ്ഥിരത സൃഷ്ടിക്കാനുള്ള ഇടങ്കോലിടലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....

മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് ദില്ലിയില്‍ | Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് ദില്ലിയിൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഹരിയാനയിൽ ചേരുന്ന....

മന്ത്രിമാര്‍ക്കെതിരായ ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം | Governor

സർവകലാശാലകളെ കാവിവത്ക്കരിക്കാനും ജനാധിപത്യ സർക്കാരിനെ അസ്ഥിരപ്പെടുത്താനുമുള്ള ഗവർണറുടെ നീക്കത്തിനെതിരെ വിമര്‍ശനം കടുക്കുന്നു. ഗവർണറുടെ നീക്കത്തിനെതിരെ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക....

ഒമ്ബ്ര…നീയാണല്ലോ കോടതി ; ഗവർണർക്കെതിരെ പോസ്റ്റുമായി എം എം മണി

ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ നടപടി സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തുനൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് എം.എം. മണി എംഎൽഎ.....

ഭരണഘടനയെക്കുറിച്ചുളള ഗവര്‍ണറുടെ അജ്ഞതയാണ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നത് : നിയമവിദഗ്ധര്‍

ധനമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത് ഭരണഘടനയെക്കുറിച്ചുളള ഗവര്‍ണറുടെ അജ്ഞതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് നിയമവിദഗ്ധര്‍. തനിക്ക് പ്രീതിയില്ല എന്ന പേരില്‍ മന്ത്രിമാരെ മാറ്റാനോ....

Page 11 of 21 1 8 9 10 11 12 13 14 21