Governor

Sunil P Ilayidam: ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടകളെ കേരളത്തില്‍ നടപ്പാക്കാന്‍ ഗവര്‍ണറിലൂടെ ശ്രമിക്കുന്നു: സുനില്‍ പി ഇളയിടം

ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടകളെ കേരളത്തില്‍ നടപ്പാക്കാന്‍ ഗവര്‍ണറിലൂടെ(Governor) ശ്രമിക്കുന്നെന്ന് സുനില്‍ പി ഇളയിടം(Sunil P Ilayidam). കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തില്‍....

ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കാലടി സംസ്കൃത സർവ്വകലാശാലയിൽ വൻപ്രതിഷേധം

ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കാലടി സംസ്കൃത സർവ്വകലാശാലയിൽ വൻപ്രതിഷേധം. ഇടത് വിദ്യാർത്ഥി, അധ്യാപക, അനധ്യാപക സംഘടനകൾ സംയുക്തമായി പ്രതിഷേധ മാർച്ചും....

വിസി നിയമനത്തില്‍ ഗവര്‍ണര്‍ മലക്കംമറിഞ്ഞെന്ന് വ്യക്തം : രേഖകൾ കൈരളി ന്യൂസിന്

വിസി നിയമനത്തില്‍ ഗവര്‍ണര്‍ മലക്കംമറിഞ്ഞെന്ന് വ്യക്തമാകുന്നു. നേരത്തെ സെർച്ച് കമ്മിറ്റി രൂപീകരണത്തെ ന്യായീകരിച്ച് ഗവർണർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ....

ഗവർണർക്കെതിരെ ഇടതു തരംഗം ; സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് മുതല്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ....

CM; ‘കുത്തലും തോണ്ടലും ഇവിടെ ഏശില്ല’; ഗവർണർക്ക് മറുപടി നൽകി മുഖ്യമന്ത്രി

ഗവർണർക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദവിയ്ക്കകത്തു നിന്നുള്ള ഉത്തരവാദിത്തമല്ലാതെ ഒരിഞ്ചു കടന്നു കയറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. ഗവർണർക്കെന്താണ് സംഭവിച്ചതെന്ന്....

രാജി ആവശ്യപ്പെട്ടിട്ടില്ല നടത്തിയത് അഭ്യർത്ഥന മാത്രം; നിലപാടിൽ മലക്കംമറിഞ്ഞ് ഗവർണർ

ഹൈക്കോടതിയിൽ നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജി വെക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലായെന്നും രാജിവയ്ക്കണം എന്ന് അഭ്യർത്ഥിക്കുക മാത്രമാണ്....

Governor: നിലപാട് മാറ്റുന്ന ഗവർണർ…

നിലപാട് മാറ്റി ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം ഇന്ന് തന്നെ രാജി വയ്ക്കണമെന്ന 9 സർലകലാശാലകളിലെ വി.സിമാർക്ക് അന്ത്യശാസനം.....

LDF: ഗവർണറുടെ അസാധാരണ നടപടി; നാളെയും മറ്റന്നാളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്

ഗവർണറുടെ അസാധാരണ നടപടികൾക്കെതിരെ സമരം ശക്തമാക്കി എൽഡിഎഫ്(LDF). നാളെയും മറ്റന്നാളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടതു മുന്നണി.....

അന്ത്യശാസനം തള്ളിയ വിസിമാർക്ക് ഷോകോസ് നോട്ടീസ്; രാജി ആവശ്യപ്പെട്ടത് പുതിയ വി സി മാരെ നിയമിക്കാൻ; ഗവർണർ

രാജി ആവശ്യം തള്ളിയ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍....

PJ Vincent: ജനാധിപത്യവ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഗവർണർ പറയുന്നത്: പി ജെ വിൻസെന്റ്

ജനാധിപത്യവ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഗവർണർ പറയുന്നതെന്ന് ഡോ. പി ജെ വിൻസെന്റ്(pj vincent). ഗവർണർ(governor) എല്ലാ പരിധിയേയും ലംഘിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ....

ഗവർണറുടെ വാർത്താസമ്മേളനം; പ്രവേശനം തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്ക് മാത്രം

മാധ്യമങ്ങളോടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വേർതിരിവ്.ഇന്ന് രാജ്ഭവനിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ ഗവർണർക്ക് ഇഷ്ട്ടമുള്ള മാധ്യമങ്ങൾക്ക് മാത്രം പ്രവേശനം.....

SFI: ഗവർണറുടെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകൾ; എസ്എഫ്ഐ

ഗവർണർ(Governor) ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകളെന്ന് എസ്എഫ്ഐ(sfi) സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്.....

KT Jaleel: മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം ഗവർണറിൽ കണ്ടു തുടങ്ങിയത്: കെ ടി ജലീൽ

ഗവർണറുടേത് കൈവിട്ട കളിയാണെന്ന് കെ ടി ജലീൽ എംഎൽഎ. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം ഗവർണറിൽ....

Kanam Rajendran: ഇല്ലാത്ത അധികാരം ഉപയോഗിക്കാനുള്ള തീരുമാനമാണ് ഗവര്‍ണര്‍ നടത്തുന്നത്: കാനം രാജേന്ദ്രന്‍

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന കാര്യം എല്‍ഡിഎഫ് ഗൗരവമായി ആലോചിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ ഗവര്‍ണര്‍....

M V Jayarajan: രാജ്ഭവന്‍ ഭരണം ആര്‍ എസ് എസ് ക്രിമിനലുകളുടെ കൈയില്‍: എം വി ജയരാജന്‍

രാജ്ഭവന്‍ ഭരണം ആര്‍ എസ് എസ് ക്രിമിനലുകളുടെ കൈയിലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണ്ണറുടേത്....

ഗവർണറുടെ ഈ സമീപനം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് : കോൺഗ്രസ്സ് നേതാവ് കെ സി വേണുഗോപാൽ

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത്....

Pinarayi Vijayan: ജനാധിപത്യ മന്ത്രിസഭയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താമെന്ന് ആരും കരുതേണ്ട; തുറന്നടിച്ച് മുഖ്യമന്ത്രി

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). എന്തിന്റെ പേരിലായാലും ജനാധിപത്യ മന്ത്രിസഭയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താമെന്ന് ആരും....

‘ഉത്തരത്തെ താങ്ങിനിര്‍ത്തുന്നത് താനെന്ന മൗഢ്യം’; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഒന്‍പത് വിസിമാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നിര്‍ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരത്തെ....

Pinarayi Vijayan: ഗവര്‍ണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം: മുഖ്യമന്ത്രി പിണറായി വിജയന്‍

ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്.....

Pinarayi Vijayan: ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

ഗവര്‍ണര്‍ സംഘ്പരിവാറിന്റെ ചട്ടുകമാണെന്നും നശീകരണ ബുദ്ധിയോടെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന്....

ഗവര്‍ണ്ണര്‍ക്ക് എതിരെ നിയമ നടപടിക്ക് വിസിമാരുടെ നീക്കം; നിയമവിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തും

ഗവര്‍ണറുടെ അന്ത്യശാസനത്തെ എതിര്‍ത്ത് സര്‍വ്വകലാശാല വി.സിമാര്‍ ഹൈക്കോടതിയെ സമീപിക്കും. ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് വി.സിമാരുടെ തീരുമാനം. വി.സിമാര്‍ നിയമവിദഗ്ധരുമായും....

Pinarayi Vijayan: ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കാര്യങ്ങള്‍ നടക്കുന്നത് ഭരണഘടനയും നിയമവും....

Governor: ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിചാരിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാവില്ല: എം എ ബേബി

നിയമപ്രകാരം നിയമിതരായ ഒമ്പത് വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കണമെന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും....

John Brittas: കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഫാസിസ്റ്റ് ശക്തികള്‍ കയ്യടക്കാന്‍ അനുവദിക്കാതിരിക്കാന്‍ ഒന്നിച്ച് നിന്നെ മതിയാകൂ: ജോണ്‍ ബ്രിട്ടാസ് എം പി

കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യ വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വിദ്യാഭ്യാസ....

Page 13 of 21 1 10 11 12 13 14 15 16 21