സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട സംഭവത്തെ നിയമപരമായി നേരിടാനുറച്ച് സര്‍ക്കാര്‍. ഇന്ന് രാവിലെ 11.30നകം രാജി....
Governor
ഉന്നതമായ ജനാധിപത്യ ബോധത്തിൻറെയും അക്കാദമിക നിലവാരത്തിൻറെയും കേന്ദ്രമായ കേരളത്തിലെ സർവ്വകാലാശാലകളെ തകർക്കാനുളള ആസൂത്രിത നീക്കത്തെ ചെറുക്കണമെന്ന് എൻ ജി ഒ....
ഒൻപത് സർവകലാശാല വിസിമാർ നാളത്തെന്നെ രാജിവയ്ക്കണമെന്ന ഗവർണർ(governor) ആരിഫ് മുഹമ്മ്ദ് ഖാന്റെ നടപടിക്കെതിരെ അഡ്വ. കെ എസ് അരുൺകുമാർ. ആർഎസ്എസ്....
കേരളത്തിലെ ഒമ്പത് സർവ്വകലാശാലയിലെയും വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവർണർ /സംഘ പരിവാർ അജണ്ട....
കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. വി.പി മഹാദേവന്‍ പിള്ളയെ ഫോണിൽ വിളിച്ച് രാജിക്കായി സമ്മർദ്ദം ചെലുത്തി ഗവർണർ ആരിഫ്....
ഗവർണറുടെ നടപടി ശരിയല്ലെന്നും അതിനോട് തനിക്ക് യോജിക്കാനാവില്ലന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീർ....
സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികാര നടപടിയുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ്....
ഗവർണറെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(vd satheesan). ഗവർണർ(governor) തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വിഡി സതീശൻ....
ഗവര്‍ണര്‍(Governor) സ്വയം കോടതി ചമയരുതെന്ന് അഡ്വ. കെ അനില്‍ കുമാര്‍(Adv. K Anilkumar). താന്‍ നിയമിച്ച വിസിമാരോട് രാജി വെക്കണമെന്നാവശ്യപ്പെടാനുള്ള....
ഒൻപത് വിസി(vc)മാർ നാളെത്തന്നെ രാജിവയ്ക്കണമെന്ന ഗവർണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു(r bindu). ഗവർണറുടേത് ഏകപക്ഷിയമായ നിലപാടാണെന്നും സർവകലാശാലകളെ....
കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജിവക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണ്. ഇതിനെതിരെശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്....
രാജി വയ്ക്കില്ലെന്ന് കണ്ണൂര്‍ വി സി(Kannur V C) ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട്. ഗവര്‍ണറുടേത്(Governor) അസാധാരണ നടപടിയാണെന്നും ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍....
ഗവർണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്(thomas isaac). സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാമെന്ന ദിവാസ്വപ്നം ഉണ്ണേണ്ടെന്ന് അദ്ദേഹം....
ഒൻപത് വിസി(vc)മാർ നാളെത്തന്നെ രാജിവയ്ക്കണമെന്ന ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ(mv govindan....
വീണ്ടും പ്രതികാര നടപടിയുമായി ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan) രംഗത്തെത്തി. 9 വിസിമാരോട് രാജിവയ്ക്കാനാണ് ഗവർണറുടെ ആവശ്യം.....
കേരളത്തെ അവഹേളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ലോട്ടറിയും മദ്യവുമാണ് കേരളത്തിൻ്റെ വികസനമാര്‍ഗമെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കേരളവും പഞ്ചാബും ലഹരിമരുന്നിൻ്റെ....
മന്ത്രിമാർക്കെതിരെ വീണ്ടും ഗവർണർ രംഗത്ത്. മന്ത്രിമാരെ നിയമിച്ചത് താനെന്നും മന്ത്രിമാർ പരിധി ലംഘിക്കരുതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.....
(Governor)ഗവര്‍ണര്‍ പുറത്താക്കിയ സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. നടപടി ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് സെനറ്റ് അംഗങ്ങളുടെ ആവശ്യം. ഒരു യോഗത്തില്‍ പങ്കെടുത്തില്ലെന്ന....
നൂറാം വയസ്സിലേക്ക് കടക്കുന്ന മുന്‍ മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്ദന് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ പിറന്നാള്‍....
കേരള സർവകലാശാലയുമായി യുദ്ധ പ്രഖ്യാപനം നടത്തി മുന്നോട്ടുപോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . എന്താണ് ചാൻസിലർക്ക് കേരള സർവകലാശാലയോടുള്ള....
വീണ്ടും അസാധാരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ്....
സമൂഹത്തിന് മുന്നിൽ അപഹാസ്യനാകരുതെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി.ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം തള്ളി കേരള സർവകലാശാല വി.സി. 15 സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള തീരുമാനം ചട്ടവിരുദ്ധം.....
ഗവര്‍ണരുടെ ഭീഷണിയില്‍ ജനകീയ ജാഗ്രത വേണമെന്ന് അഡ്വ. കാളീശ്വരം രാജ്. ഇന്ത്യന്‍ വര്‍ഗീയ ഫാസിസത്തിന്റെ അജണ്ട നടപ്പിലാക്കുകയാണ് ഗവര്‍ണറിലൂടെ നടപ്പിലാക്കുന്നതെന്നും....