കണ്ണൂർ വിസിയെ ക്രിമിനൽ എന്നുവിളിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഗവർണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്തതാണെന്നും....
Governor
ചരിത്ര കോണ്‍ഗ്രസ്സിലെ പ്രതിഷേധം ആസൂത്രിതമെന്ന ഗവര്‍ണ്ണറുടെ ആരോപണം പൊളിയുന്നു.പൗരത്വ നിയമത്തെ അനുകൂലിച്ച് ഗവര്‍ണ്ണര്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രതിഷേധമാണെന്ന്....
കണ്ണൂർ സർവകലാശാല വി സിക്കെതിരെ ഗുരുതര ആക്ഷേപവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി സിയെ ക്രിമിനലെന്ന് മുദ്രകുത്തുകയായിരുന്നു....
കണ്ണൂർ സർവകലാശാല വിസിയെ ആക്ഷേപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(Governor ). ക്രിമിനൽ എന്ന് ആക്ഷേപിച്ചാണ് ഗവർണർ വിസിയെ ആക്ഷേപിച്ചത്.....
തനിക്കെതിരായുള്ള വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേരള സർവകലാശാല പ്രമേയം പാസാക്കിയതിനെതിരെ നടപടി എടുക്കില്ലെന്നും ഗവർണർ പറഞ്ഞു.....
രാജ്ഭവനിലെ 200 ഓളം ജീവനക്കാർ PSC വഴി വന്നവരാണോയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. മറ്റുള്ളവരെ....
ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റി ഉത്തരവിനെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്. ഗവർണർ (Governor) ഇറക്കിയ ഉത്തരവ് പിൻവലിക്കണം. സർവകലാശാല....
കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ വി സിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി....
ഗവർണർ (Governor) പ്രവർത്തിക്കേണ്ടത് ആർക്കുവേണ്ടി….? ഈ ഒരു ചോദ്യം ചോദിക്കേണ്ടി വന്ന സാഹചര്യം കേരള ജനതയ്ക്ക് നന്നായി അറിയാം. പിണറായി....
കോൺഗ്രസ്(congress), ബിജെപി(bjp) പ്രവർത്തകരെ പോലെ ഗവർണർ പ്രതികരിക്കാൻ പാടില്ലെന്ന് എൽഡിഎഫ്(ldf) കൺവീനർ ഇപി ജയരാജൻ(ep jayarajan). ഗവർണർ പക്വത കാണിക്കേണ്ട....
രാജ്ഭവന്‍ (Rajbhavan) ആസ്ഥാനമായി സര്‍ക്കാരിനെതിരെ രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നതായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeribalakrishnan)....
കേരള സർവകലാശാല വൈസ്‌ചാൻസലറെ കണ്ടെത്താൻ മൂന്നംഗ നിയമന ശുപാർശ (സെർച്ച്) കമ്മിറ്റിയിലേക്ക് രണ്ടുപേരെ മാത്രം വച്ച് ഗവർണർ ആരിഫ് മുഹമ്മദ്....
കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല കൊലയാളി രാഷട്രീയത്തെ ഉപയോഗിച്ചും എൽഡിഎഫിനെ അസ്ഥിരപ്പെടുത്താൻ RSS ഉും BJP യും ശ്രമിക്കുകയാണെന്ന് സിപിഐഎം....
അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവ്വകലാശാല(kannur university) നിയമ നടപടിയിലേക്ക്. സർവ്വകലാശാലാലാ നിയമം 7(3)പ്രകാരം കാരണം....
(Silverline)സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ....
മഹാരാഷ്ട്രയിൽ(Maharashtra) ഷിൻഡെ സർക്കാരിന് ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ്. ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ....
കേരളത്തിൻ്റെ കരുതൽ സാമൂഹിക മൂലധനമാണെന്ന് ജോൺ ബ്രിട്ടാസ് എം പി(John Brittas MP ). ലോക കേരള സഭയെ വിവാദത്തിൽ....
സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത് എത്തിയത് അഭിമാനകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന്റെ....
രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും. ചാന്‍സലര്‍മാരെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നൽകാനാണ്....
റിപ്പോ നിരക്ക് (repo rate) വർധിപ്പിച്ച് ആർബിഐ (RBI). റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് ഉച്ചയ്ക്ക് 2....
മുൻ ഗവർണറും കോൺഗ്രസ് നേതാവുമായിരുന്ന കെ ശങ്കരനാരായണൻ(K Sankara Narayanan) അന്തരിച്ചു. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്....
ഗവർണർമാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ വി ശിവദാസൻ എംപി സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഗവര്‍ണമാരുടെ....
കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഗവര്‍ണറെക്കുറിച്ചും പരാമര്‍ശം. ഫെബ്രുവരി മൂന്നിന് ഗവര്‍ണര്‍ ആരിഫ്....
ഗവർണ്ണറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം പുനസംവിധാനം ചെയ്യണമെന്ന് മുസ്ലീംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഭരണഘടന പരമായ അവകാശമെന്തെന്ന് അറിയാത്ത....