മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും അവരുടെ പെൻഷനുമാണ് ഇപ്പോൾ സർക്കാരിനെതിരെ ഗവർണർ ഉൾപ്പെടെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഈ അവസരത്തിൽ ആരോപണങ്ങൾ....
Governor
വീഴ്ചയുണ്ടായാൽ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് കേരളത്തിന്‍റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍....
ഗവര്‍ണറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി നിയമിതനായ ഹരി എസ് കര്‍ത്തയെ നിയമിച്ചത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ....
പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലും വിളിച്ചോതുന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപനം . വ്യാവസായിക രംഗത്ത് വന്‍....
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. കേന്ദ്ര സര്‍ക്കാര്‍ നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി....
കെ റെയില്‍ പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനത്തിന് തുടക്കം കുറിച്ച്....
നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഖ്യാപന പ്രസംഗം കൈമാറാൻ എത്തിയ....
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായ പിഡിടി ആചാരി. ഗവർണർ ഭരണഘടനാ ലംഘനം....
ഹിജാബ് വിവാദം സൃഷ്ടിക്കുന്നവർക്ക് പിന്നിൽ മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്....
ലോകായുക്ത വിഷയത്തിൽ ഗവർണർക്ക് സർക്കാർ നൽകിയ മറുപടി ഉദാഹരണ സഹിതം അക്കമിട്ട് നിരത്തിയുള്ളത്. മന്ത്രി മാരെ പുറത്താക്കാൻ ഹൈക്കോടതിയ്ക്ക് ഇല്ലാത്ത....
റിപ്പബ്ലിക് ദിനത്തിൽ കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒപ്പം മുഖ്യമന്ത്രിയെ പ്രത്യേകം പ്രകീർത്തിച്ചും ഗവർണർ അടിസ്ഥാന സൗകര്യ വികസനത്തിൽ....
കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാക്സിൻ വിതരണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക്....
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ നിർദേശിച്ചുവെന്ന വിവാദത്തിൽ വ്യക്തമായി പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരുത്തരവാദിത്വപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന്....
ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം.രമേശ് ചെന്നിത്തലയെ തള്ളി വി ഡി സതീശന്‍. താനും കെപിസിസി പ്രസിഡന്‍റും പറയുന്നതാണ് കോണ്‍ഗ്രസ്....
ഡി ലിറ്റ് വിഷയത്തിൽ വിവാദമുണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അനാവശ്യ വിവാദം ഉണ്ടാക്കുകയല്ല വേണ്ടത്.നിരുത്തരവാദപരമായ....
സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി ഉപേക്ഷിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി അവകാശമില്ലെന്ന് നിയമവിദഗ്ധര്‍. ഏതെങ്കിലും കോണില്‍ നിന്നും പ്രതിഷേധം ഉയരുമ്പോള്‍ നിയമസഭ ഏല്‍പ്പിച്ചിരിക്കുന്ന....
കേരള മീഡിയ അക്കാദമിയുടെ 2020-2021 വർഷത്തെ മാധ്യമ അവാർഡ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിതരണം ചെയ്തു.2019 ലെ മികച്ച....
വൈസ് ചാന്‍സലറെ തെരഞ്ഞെടുത്ത ശേഷം പിന്നീട് മാധ്യമങ്ങളോട് വിരുദ്ധ അഭിപ്രായം പറഞ്ഞ ഗവര്‍ണറുടെ നടപടി ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി....
യു ഡി എഫ് ഭരണ കാലത്തെ സർവ്വകലാശാലകളിലെ വിവാദ നിയമനങ്ങൾ മറച്ചു വെച്ചാണ് പ്രതിപക്ഷം ഗവർണറെ മുൻനിർത്തി സർക്കാരിനെതിരെ വിമർശനവുമായി....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിശിത വിമര്‍ശനവുമായി ജനയുഗം. ഗവര്‍ണര്‍ സ്വന്തം പദവിയുടെ മഹത്വം മനസിലാക്കണമെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.....
ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഗവർണറുമായി യോജിച്ചു പ്രവർത്തിക്കാനാണ് സര്‍ക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റി....
സർവ്വകലാശാല വി സി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ഗവർണറുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ ഉന്നത....
സര്‍വകലാശാല വിവാദത്തില്‍ ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ....
ദേശീയ മാധ്യമങ്ങളിലടക്കം വരുന്ന “ആരാധ്യനായ ഗവർണർ പൊട്ടിത്തെറിച്ചു,ഗവർണർ പിണങ്ങി” എന്നി തലക്കെട്ടുകളോടുകൂടിയ വാർത്തകളോട് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ പ്രേംകുമാർ.ഗവർണറുടെ 5....