മഹാത്മാഗാന്ധി സർവകലാശാലയിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം. സർവകലാശാലകൾ ഗവർണറുടെ പൈതൃക സ്വത്തല്ല എന്ന ബാനർ ഉയർത്തി എസ്എഫ്ഐയുടെ....
Governor
ഓരോ ദിവസം കഴിയുമ്പോഴും ഗവര്‍ണറുടെ നിലവാരം ഇടിയുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ജനാധിപത്യപരമായ ചോദ്യങ്ങളെ ഗവര്‍ണര്‍....
എസ്എഫ്‌ഐയുടെ പ്രതിഷേധ ബാനറുകള്‍ കണ്ട് കുപിതനായി ഗവര്‍ണര്‍. ബാനറുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍. നാടകീയ രംഗങ്ങള്‍ക്കാണ് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ്....
ഗവർണർ എന്തൊക്കെയോ വിളിച്ച് പറയുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഗവർണറാണ് എന്നത് മറന്നു പോയെന്നും....
ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധക്കൊടുങ്കാറ്റ്. സംസ്ഥാന നേതാക്കളുള്‍പ്പെടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിന് ശേഷമാണ് ഗവര്‍ണര്‍ ഗസ്റ്റ് ഹൗസിലെത്തിയത്.....
എസ്എഫഐക്കാരെ വീണ്ടും അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധിക്കുന്നവര്‍ ക്രിമിനലുകളാണെന്നും ഗവര്‍ണര്‍ അധിക്ഷേപിച്ചു. അതേസമയം ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം....
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. എസ്.എഫ്.ഐ....
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ. ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും ചാന്‍സലര്‍ തിരിച്ചു പോകണമെന്നുമാണ് എസ്എഫ്ഐ ബാനറിലുള്ളത്.....
ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ലെന്ന് എം എ ബേബി. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം താൻ....
കേരള സര്‍വകലാശാല സെനറ്റിലേക്ക് എബിവിപി പ്രവര്‍ത്തകരെ നിര്‍ദ്ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതില്‍ പ്രതികരണവുമായി....
കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത എബിവിപിക്കാരുടെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. നാല് പേര്‍ക്കും കോടതി നോട്ടീസ് അയച്ചു.....
ഗവർണർ പറയുന്നതെല്ലാം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള....
ഗവർണർക്കെതിരെ വരുന്ന ദിവസങ്ങളിലും സമരം കരുത്തോടെ തുടരുമെന്ന് എസ്എഫ്ഐ. സർവകലാശാലകളിൽ ഏകപക്ഷീയമായി നോമിനേറ്റ് ചെയ്യുന്നു. ചാൻസിലർ എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക്....
വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കാവിവത്ക്കരണത്തിനെതിരെ കെഎസ്‌യുവോ എൻഎസ് യുവോ യാതൊരു പ്രക്ഷോഭവും ഏറ്റെടുക്കുന്നില്ല. കേരള സർവകലാശാലയിൽ ആർഎസ്എസുകാരെ....
കേരള രാജ്ഭവനില്‍ ക്രിസ്മസ് ആഘോഷം നടന്നു. ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാനും ക്ഷണിതാക്കളും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.....
സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍. ഡോ. വി ശിവദാസന്‍ എംപിയാണ് ബില്‍ അവതരിപ്പിച്ച് സംസാരിച്ചത്.....
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും ഇതിനെ മറയാക്കി കേരള ഭരണത്തില്‍ ഇടപെട്ടാല്‍ സര്‍വ ശക്തിയുമെടുത്ത് ചെറുക്കുമെന്നും സിപിഐഎം....
ലഭിക്കുന്ന പരാതികളിലെല്ലാം സർക്കാരിനോട് വിശദീകരണം ചോദിക്കുന്ന ഗവർണറുടെ നടപടി അഭികാമ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളെ സംഘടിപ്പിച്ച് കരിങ്കൊടി കാണിച്....
ഭരണഘടന വിരുദ്ധമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണറെ....
പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരായ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.....
ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാതെ തീരുമാനം വൈകിപ്പിക്കുന്നതിന് എതിരായ കേരളത്തിന്റെ പ്രത്യേക അനുമതി ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. റിട്ട് ഹര്‍ജിക്കൊപ്പം....
കുസാറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുസാറ്റിൽ നടന്ന അപകടം ഞെട്ടിക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വിഷമത്തിൽ....
ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീം കോടതി. പഞ്ചാബ് കേസിലെ വിധിയിലാണ് സുപ്രീംകോടതി നിലപാട്. READ ALSO:ഗോവന്‍ മേളയിലും....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രീം കോടതിയുടെ നോട്ടീസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.....