അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫ് പോലും തനിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan). മൂന്നോ നാലോ സ്റ്റാഫ്....
Governor
മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരം ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan). മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത് എന്നും....
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ(CV Anandabose) പശ്ചിമ ബംഗാള്‍ ഗവര്‍ണറായി(governor) നിയമിച്ചു. 2019 ലാണ്....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി സര്‍ക്കാരും തമ്മിലുള്ള വാക്‌പോര് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോള്‍ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി....
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ(arif muhammed khan) ഭരണ ഘടനാ വിരുദ്ധ നടപടികൾക്കെതിരായ രാജ്‌ഭവൻ മാർച്ച് സംഘാടന മികവ് കൊണ്ട്....
ഉന്നത വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി രാജ്ഭവന് മുന്നിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(arif....
കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റിയ നടപടി നിയമപരം തന്നെയെന്ന് മന്ത്രി പി രാജീവ്.ചാൻസലർ എന്ന രീതിയിൽ ഗവർണറുടെ....
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഓർഡിനൻസ് ഭരണഘടനാനുസൃതമെന്ന് മന്ത്രി എം ബി രാജേഷ്. വിഷയത്തില്‍ സർക്കാർ നിലപാട് വ്യക്തമാണെന്നും....
സര്‍വ്വകലാശാലകള്‍ കയ്യേറാന്‍ ഫാസിസ്റ്റ് ശക്തികളെ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി കേരള ഗവര്‍ണറുടെ(Governor) അട്ടിമറി നീക്കങ്ങള്‍ക്കെതിരെ മുംബൈയില്‍(Mumbai) പ്രതിഷേധ ധര്‍ണ നടന്നു. ഫാസിസ്റ്റ്....
സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓഡിനൻസിൽ ആരിഫ്മുഹമ്മദ് ഖാൻറെ തീരുമാനം കാത്ത് കേരളം. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന്....
ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും വിശ്വഹിന്ദുപരിഷത്ത് നേതാക്കളും എറണാകുളം ഗസ്‌റ്റ്‌ഹൗസിൽ കൂടിക്കാഴ്‌ച നടത്തി. സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നടത്തുന്ന നീക്കങ്ങൾക്ക്....
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ(governor) നീക്കുന്നതിനുള്ള ഓർഡിനൻസ്(ordinance) രാജ്ഭവനിലെത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയ്‌ക്ക് സവിശേഷ പ്രാധാന്യം....
(KTU VC)കെ ടി യു വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക്(Governor) തിരിച്ചടി. വി സി നിയമനത്തില്‍ പ്രഥമദൃഷ്ട്യാ നിയമ പ്രശ്നമുണ്ടെന്ന്....
കെ ടി യു ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാർച്ച് ഉദ്ഘാടനം ചെയ്തു.....
മാധ്യമങ്ങളെ പുറത്താക്കിയ ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി.ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ക്ക് ഉത്തരവാദിത്വ ബോധം വേണം മാധ്യമ....
കേരളത്തിൽ നടക്കുന്നത്, മാധ്യമങ്ങൾ പറയുന്നതുപോലെ ഒരു ഗവർണർ – സർക്കാർ പോരല്ലെന്നും, മറിച്ച് ഇന്ത്യൻ യൂണിയൻറെ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള....
ആർഎസ്‌എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ താൽപ്പര്യപ്രകാരം സർവകലാശാലകളെ തകർക്കാനുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരെ 15ന് സംഘടിപ്പിക്കുന്ന രാജ്‌ഭവൻ മാർച്ച് രാജ്യചരിത്രത്തിലിടം നേടുന്ന കരുത്തുറ്റ....
ഗവർണർ സ്വീകരിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടാണെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു.വിദ്യാർത്ഥി സംഘടനകളെ കുറിച്ച്....
(America)അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435....
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ കയ്യേറ്റമുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട്, കേസെടുക്കണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി(highcourt).കേസെടുക്കാൻ പൊലീസി(police)ന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ലോയെഴ്സ് കോണ്‍ഗ്രസ്സ്....
ഗവര്‍ണറുടെ നിയമോപദേശകനായി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.എസ്. ഗോപകുമാരന്‍ നായര്‍ നിയമിതനായി. നിയമോപദേശകനായിരുന്ന അഡ്വ.ജാജു ബാബു രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമോപദേശകനെ....
(Governor)ഗവര്‍ണ്ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്(congress) ഇരട്ട നിലപാട്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും(Rajasthan) ഭരണസഖ്യത്തിന്റെ ഭാഗമായ തമിഴ് നാട്ടിലും(Tamil Nadu) ഗവര്‍ണ്ണറുടെ നിലപാടുകളെ....
ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനെന്ന് മുന്‍ ലോക്‌സഭ സെക്രട്ടറി ജനറലും ഭരണഘടന വിദഗ്ധനുമായ പിഡിടി ആചാരി( PDT Achari). ചാന്‍സലര്‍....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം....