കഴിഞ്ഞ ദിവസമാണ് ഗവര്‍ണറുടെ നിയമോപദേശകന്‍ സീനിയര്‍ അഭിഭാഷകനായ ജാജു ബാബു രാജി വെച്ചത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഹൈക്കോടതി....
Governor
ഗവര്‍ണറുടെ നിയമോപദേശകര്‍ രാജിവെച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജാജു ബാബു ആണ് രാജിവെച്ചത്. വി.സിമാര്‍ക്കെതിരായ ഹര്‍ജിയില്‍ ഇന്നും ചാന്‍സലറെ പ്രതിനിധീകരിച്ച് ഹൈക്കോടതിയില്‍....
ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമെന്ന് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍. ഗവര്‍ണര്‍ക്ക് സര്‍ക്കാറിന്റെയും മന്ത്രിസഭയുടെയും സഹായവും ഉപദേശവും....
ഗവര്‍ണര്‍മാരുടെ സംസ്ഥാന തലങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). ശരദ്....
സർവ്വകലാശാല വെെസ് ചാൻസലർമാർക്ക് നേരെ ചാൻസലറായ ഗവർണറുടെ നടപടിയും ഹെെക്കോടതി തടഞ്ഞു കഴിഞ്ഞു.വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയും....
(High Court)സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് നേരെ ചാന്‍സലറായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. വിസിമാര്‍ക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹൈക്കോടതി പറയും....
(Governor Arif Mohammad Khan)ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പി കെ ബഷീര്‍ എംഎല്‍എ. വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ആളായി....
വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു.....
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ചര്‍ച്ച പുരോഗമിക്കുന്നു. ചര്‍ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഭരതന്നൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസില്‍....
ഗവർണർ മാധ്യമങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുന്നത് സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിടുന്ന പെരും നുണകൾ. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് യുവ ഐ പി....
മാധ്യമ വിലക്ക് നടത്തിയ ഗവര്‍ണര്‍ നിരുപാധികമായി കേരളത്തിലെ മാധ്യമലോകത്തോട് മാപ്പ് പറയണം എന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് M P .....
ഗവര്‍ണറുടെ മാധ്യമ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ 1983-ല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം തന്നെ ബഹിഷ്‌ക്കരിച്ച ചരിത്രം ഈ ഘട്ടത്തില്‍....
ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഏതറ്റം വരെയും പോകാൻ ഇടതുമുന്നണിക്ക് തടസ്സമില്ലെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ . രാജ്ഭവനിലേക്ക്....
സർവ്വകലാശാലകൾക്കെതിരെ ഗവർണർ നടത്തുന്ന ഇടപെടലുകൾ ചോദ്യം ചെയ്യുന്ന സുപ്രധാനമായ രണ്ട് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഗവർണർ നൽകിയ കാരണം....
ഗവർണർ ഇതുവരെ മെനഞ്ഞു കൂട്ടിയത് മുഴുവൻ കള്ളക്കഥ ആണെന്നും , ഇനി പറയാൻ പോകുന്നതും ഒരുപക്ഷെ കള്ളക്കഥകൾ ആയിരിക്കുമെന്നും ചൂണ്ടിക്കാട്ടി....
കെ ടി യു താത്ക്കാലിക വി സി യായി സിസ തോമസിനെ നിയമിച്ച ഗവര്‍ണരുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.....
ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍! കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan) തന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മാധ്യമങ്ങളുടെ....
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സീതാറാം യെച്ചൂരി.കേരളത്തിലെ ഗവർണർ ആണെങ്കിലും മിക്ക സമയത്തും ദില്ലിയിലാണ്. കാബിനറ്റ് മന്ത്രിമാരുടെ തീരുമാനങ്ങൾക്കനുസൃതമായാണ്....
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് ആരിഫ് മുഹമ്മദ് ഖാനെന്ന്(Arif Mohammad Khan) ഡിവൈഎഫ്‌ഐ(DYFI) സംസ്ഥാന വൈസ് പ്രസിഡന്റ് എസ്....
ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഡോ.ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം....
ഗവര്‍ണര്‍(Governor) സംഘപരിവാറിന്റെ ചട്ടുകം ആയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് ഡിവൈഎഫ്‌ഐ(DYFI) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാന്‍. ഗവര്‍ണര്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധ....
കാരണം കാണിക്കൽ നോട്ടീസിന് ഗവർണർക്ക് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകി. അഭിഭാഷകൻ മുഖേനയാണ് മറുപടി നൽകിയത്.....
വാര്‍ത്ത സമ്മേളനത്തില്‍ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത....
ഗവര്‍ണ്ണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എം വി ജയരാജന്‍(MV Jayarajan). ഗവര്‍ണ്ണര്‍ നാടിന് നാശവും അപമാനവുമാണ്. ഗവര്‍ണ്ണറുടേത് ഫാസിസ്റ്റ് രീതിയാണ്. പദവിയില്‍....