സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ലഭിക്കുക. പെൻഷൻ....
Govt
മദ്യവർജ്ജനമാണ് സർക്കാരിന്റെ എപ്പോഴത്തെയും ലക്ഷ്യമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ദീർഘ വീക്ഷണമുള്ള നയമാണ് സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും....
നോർക്ക ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതിക്ക് 1.25 കോടിയുടെ ഭരണാനുമതി ലഭിച്ചു. 24 മണിക്കൂർ ഹെൽപ്പ് ലൈൻ-കാൾ സെന്റർ....
ഉത്പാദനമാരംഭിച്ച് കേവലം 3 മാസത്തിനുള്ളിൽ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും 12 പത്രങ്ങൾ പ്രിൻ്റ് ചെയ്യാനുള്ള പേപ്പർ വിതരണം ചെയ്യാൻ കേരള പേപ്പർ....
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം കേരള ചരിത്രത്തിൽ സുപ്രധാന ദിവസമാണിന്ന്. സംസ്ഥാനത്ത് ആദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്....
സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.....
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്കിന് ഉൾപ്പെടെ അമിത വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ....
നാളെ മുതല്‍ മെയ് 19 വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ....
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രി ആക്കിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും....
കൊവിഡ് അതിജീവന കാലത്ത് ഇത്തവണ എല്ലാവര്‍ക്കും ഓണമുണ്ണാന്‍ കരുതലായി സര്‍ക്കാരുണ്ട്. പ്രതിസന്ധി നിറഞ്ഞ ഈ ഓണക്കാലത്ത് മലയാളികള്‍ക്ക് ആശ്വാസമാവുകയാണ് സര്‍ക്കാറിന്റെ....
ദില്ലി: സിയാച്ചിനില്‍ മഞ്ഞില്‍ കുടുങ്ങി മരിച്ച മലയാളി ജവാന്‍ സുധീഷിന്റെ മൃതദേഹത്തോട് കേരള സര്‍ക്കാരിന്റെ അവഗണനയും അനാദരവും. സിയാച്ചിനില്‍നിന്ന് ഇന്നു....