വയനാടിന് സഹായഹസ്തവുമായി ജിടെക് ഗ്രൂപ്പും മക്കാ ഹൈപ്പര്‍ ഗ്രൂപ്പും; കോഴിക്കോട് ബിസിനസ് ക്ലബിന് 50 ലക്ഷം രൂപ കൈമാറി
വയനാട്ടിലെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി സ്‌നേഹത്തിന്റെ കൈത്താങ്ങുമായി ജിടെക് ഗ്രൂപ്പ്. വയനാടിന്റെ പുനരുദ്ധാരണത്തിനും അതിജീവിതരുടെ പുനരധിവാസത്തിനുമായി കോഴിക്കോട് ബിസിനസ്....