രാവിലെ ഉണരാത്തതിന് പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട് സ്‌കൂള്‍ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ്....
Gujarat
നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുർഗാദേവിയെ പ്രീതിപ്പെടുത്താൻ ചെയ്തുവരുന്ന ഒരു നൃത്തരൂപമാണ് ഗർബ. എന്നാല്‍ ഇത്തവണ ഗര്‍ബ നൃത്തത്തിനിടെ 10 പേരാണ്....
രണ്ടു ലക്ഷത്തോളം ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡിയും നിര്‍മിച്ച രണ്ടു പേര്‍ ഗുജറാത്തില്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ഡാറ്റ....
ഗുജറാത്തിലെ സൂറത്തില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ചു. സൂറത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലാണ് കവര്‍ച്ച നടന്നത്. ബാങ്കിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം....
ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാളെ....
ഗുജറാത്തിലെ സൂറത്തിൽ ഉദ്‌ഘാടനം കഴിഞ്ഞ് അധികനാളാകും മുൻപേ പാലത്തിലെ റോഡ് വിണ്ടുകീറി. സൂറത്തിൽ താപി നദിക്ക് കുറുകെ പണിത പാലത്തിലാണ്....
ഗുജറാത്തിലെ ഖേദ ജില്ലയില്‍ നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ....
ഗുജറാത്ത് തീര മേഖലയിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ....
ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള അതിശക്തമായ കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ തീരമേഖലയിൽ നിരവധി വീടുകൾ തകർന്നു.....
അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് കര തൊടുന്നത് വൈകിയേക്കുമെന്ന് അറിയിപ്പ്.ഗുജറാത്ത് തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് നിലവിൽ ഗുജറാത്ത് തീരത്ത് നിന്നും....
ബിപോര്‍ജോയ് ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ.....
അഹമ്മദാബാദ് : ഗുജറാത്തിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കൂറ്റൻ പാലത്തിന്റെ മധ്യഭാഗം തകർന്നു വീണു. തപി ജില്ലയിലെ മിന്ദോള നദിക്ക് കുറുകെ....
ഗുജറാത്തിലെ കച്ചിൽ ഭൂചലനം. വൈകിട്ട് 5 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിൽ 3.5 തീവ്രത രേഖപ്പെടുത്തി. കച്ച് ജില്ലയിലെ....
ബിപോർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച തീരം തൊടാനിരിക്കെ ഗുജറാത്തിലെ കച്ചിലും ദ്വാരകയിലുമായി നിരവധിപ്പേരെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്‌റ്റ്‌ഗാർഡും കപ്പലുകളും ഹെലികോപ്‌ടറുകളും....
ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ഗുജറാത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍....
ദളിത് വിഭാഗത്തിൽ പെട്ട കുട്ടി പന്തിൽ തൊട്ടതിന്റെ പേരിൽ സവർണർ കുട്ടിയുടെ അമ്മാവന്റെ കൈവിരൽ മുറിച്ചു മാറ്റി. ഗുജറാത്തിലെ പത്താൻ....
200 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുടുങ്ങി കിടന്ന രണ്ടുവയസുകാരി മരിച്ചു. 19 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും....
സതി അനുഷ്ടിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍....
അഞ്ച് വർഷത്തിനിടയിൽ ഗുജറാത്തിൽ നിന്ന് നാൽപ്പതിനായിരത്തിൽ അധികം സ്ത്രീകളെ കാണാതായെന്ന് റിപ്പോർട്ടുകൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ആണ് കണക്കുകൾ....
ആശുപത്രി കൊവിഡ് മരണം സ്ഥിരീകരിച്ച യുവാവ് രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. മധ്യപ്രദേശിലെ ഥാര്‍ ജില്ലയിലാണ് സംഭവം നടന്നത്.....
പാട്ട് പാടി മഴപെയ്യിച്ച കഥയെല്ലാം കേട്ടിട്ടുണ്ടാകും. എന്നാല്‍ സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യിച്ചതിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്....
രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതികരണവുമായി എം സ്വരാജ്. ജനാതിപത്യം ഒരു കേവല വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ....
ഗുജറാത്ത് മാനനഷ്ടക്കേസിൽ തടവുശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ”എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ....
മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചു. ഗുജറാത്ത്....