Gujarath

ഗുജറാത്തിൽ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ

വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ. ഗുജറാത്ത് സൂറത്തിൽ ആണ് സംഭവം. ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത്....

ഗുജറാത്തിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു മരണം, തകർന്നത് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു മരണം. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബുള്ളറ്റ് ട്രെയിൻ....

ശ്മശാനത്തില്‍ പൂജ നടത്തി 29കാരന്‍; ഗുജറാത്തിലെ ദുര്‍മന്ത്രവാദ നിവാരണ നിയമത്തില്‍ ആദ്യ അറസ്റ്റ്

ഗുജറാത്തിലെ ദുര്‍മന്ത്രവാദ നിവാരണ നിയമത്തിന് കീഴില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്മശാനത്തില്‍ പൂജകള്‍ ചെയ്ത് തനിക്ക് അമാനുശിക കഴിവുകളുണ്ടെന്ന് അവകാശപ്പെട്ട്....

ഗുജറാത്തിൽ നിന്ന് 5000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ദില്ലിക്ക് പിന്നാലെ 5000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്‌ന്‍ ഗുജറാത്തില്‍ നിന്നും പിടികൂടി. സംഭവത്തില്‍ അഞ്ച് പേര്‍....

ചാന്തിപുര വൈറസ് ; ഗുജറാത്തില്‍ 4 വയസുകാരി മരിച്ചു

ഗുജറാത്തില്‍ ചാന്തിപുര വൈറസ് ബാധിച്ച് നാലു വയസുകാരി മരിച്ചു. വൈറസ് ബാധിച്ച് സംസ്ഥാനത്തെ ആദ്യ മരണമാണിതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ....

‘ഗുജറാത്തിൽ എന്താണ് സംഭവിക്കുന്നത്? കൂട്ടത്തോടെ ആളുകൾ പാസ്‌പോർട്ട് ഉപേക്ഷിക്കുന്നു’, വിദേശത്തേക്ക് പോയവർ തിരിച്ചു വരുന്നില്ല

വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജോലി, പഠനം എന്നിവയ്ക്ക് വേണ്ടി....

ഗുജറാത്തില്‍ ആറുനില കെട്ടിടം നിലംപതിച്ചു; 15 പേര്‍ക്ക് പരിക്ക്, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഗുജറാത്തിലെ സൂറത്തിലുള്ള സച്ചിന്‍ പാലി ഗ്രാമത്തില്‍ ആറുനില കെട്ടിടം നിലംപതിച്ച് 15 പേര്‍ക്ക് പരിക്ക്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയതായി....

വോട്ടെണ്ണലിന് മുമ്പേ എന്‍ഡിഎ വിജയിച്ച സൂറത്ത്; പിന്നിലെ കളികള്‍

18ാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യം വിജയം ബിജെപിക്കായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ എതിരാളികളില്ലാതെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ മുകേഷ് ദലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശ....

ഗുജറാത്തിലടക്കം പോളിംഗ് ശതമാനം കുറവ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ വലിയ ആശങ്ക, മോദി വീഴുമോ? ഇന്ത്യ മുന്നണി വാഴുമോ?

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തെിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയിലാണ് ബിജെപി. ശക്തികേന്ദ്രങ്ങളായി കരുതുന്ന സംസ്ഥാനങ്ങളിളടക്കം പോളിങ് ശതമാനം കുറഞ്ഞത്....

കോണ്‍ഗ്രസിന്റെ പിടിപ്പുകേടില്‍ താമര വിരിഞ്ഞ സൂറത്ത്; ആ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്കെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിന് മുമ്പ് തന്നെ ഗുജറാത്തില്‍ ബിജെപി ആദ്യ സീറ്റ് സ്വന്തമാക്കിയതില്‍ ദുരൂഹത. ബിജെപിയുടെ മുകേഷ് ദലാല്‍....

മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന് ആരോപണം; സഞ്ജീവ് ഭട്ടിന് 20 വർഷത്തെ തടവ്

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് 20 വർഷത്തെ തടവ് വിധിച്ച് കോടതി.മുറിയിൽ മയക്കുമരുന്ന് വെച്ച്....

ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്‍മാറി

ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്തിലെ ബിജെപിയില്‍ പൊട്ടിത്തെറി. വഡോദര, സബര്‍കാന്ത മണ്ഡലങ്ങളിലെ സിറ്റിംഗ് എംപി ഉള്‍പ്പെടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍....

ഗുജറാത്തില്‍ വിദേശ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം; 5 പേര്‍ അറസ്റ്റില്‍

ഗുജറാത്ത് സര്‍വകലാശാല ഹോസ്റ്റലില്‍ വിദേശ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റില്‍. റമ്ദാന്‍ മാസത്തില്‍ ഹോസ്റ്റലില്‍ നിസ്‌കരിച്ചതിനാണ്....

ഗുജറാത്തില്‍ ഹോസ്റ്റലില്‍ നിസ്‌കരിച്ച വിദേശ വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

കഴിഞ്ഞദിവസം രാത്രി ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കടന്നുകയറിയ ആള്‍ക്കൂട്ടം വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. നിസ്‌കരിച്ചതിനാണ് അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ആഫ്രിക്കന്‍....

ഭാര്യ അറിഞ്ഞതോടെ കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറി; 51കാരന്റെ ദേഹത്ത് ആസിഡൊഴിച്ച് 40കാരി

എട്ടുവര്‍ഷമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി നാല്‍പതുകാരി. ഗുജറാത്തിലാണ് സംഭവം. ഭാര്യ അറിഞ്ഞതോടെയാണ് 51കാരനായ....

ഗുജറാത്തിൽ 4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഗുജറാത്തിൽ 4 വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലാണ് സംഭവം. ക്രൂരകൃത്യം നടത്തിയത് കുട്ടിയുടെ അയൽവാസിയായ 35കാരനാണ്. നാട്ടുകാർ....

ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം ഗുജറാത്തിൽ; ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം ഗുജറാത്തെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. കഴിഞ്ഞ വര്‍ഷം....

ശമ്പളം ചോദിച്ച ദളിത് യുവാവിനെ വായ് കൊണ്ട് ചെരുപ്പ് എടുപ്പിച്ചു; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

ഗുജറാത്തിൽ ശമ്പളം ചോദിച്ചതിന് ദളിത് യുവാവിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസ്. സംഭവം ​ഗുജറാത്തിലെ മോർബിയിലാണ്. ശമ്പളം ചോദിച്ചതിന്....

നിലത്തിരിക്കുന്ന കുട്ടിയുടെ മുകളിലൂടെ കാർ കയറി, ഏഴു വയസുകാരന് അദ്ഭുത രക്ഷപ്പെടൽ

കാറിന് അടിയിൽ പെട്ട ഏഴു വയസുകാരന് അദ്ഭുത രക്ഷപ്പെടൽ. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരുന്നു. ഗുജറാത്ത് സൂറത്തിലെ....

ഗുജറാത്തില്‍ കൂട്ട ആത്മഹത്യ; മരിച്ചവരില്‍ കുട്ടികളും

ഗുജറാത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൂറത്തിലെ പാലന്‍പൂറിലുള്ള വീട്ടിലാണ് ഇവരെ ശനിയാഴ്ച രാവിലെ മരിച്ച....

ജീവനക്കാരിയെ ചോദ്യം ചെയ്തു ; ബിസ്സിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ

ബിസ്സിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദിലെ ‘ഗാലക്‌സി സ്പാ’ മാനേജരായ മുഹ്‌സിന്‍....

മകളുടെ പ്രണയവിവാഹത്തില്‍ അതൃപ്തി; മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു

മകളുടെ പ്രണയവിവാഹത്തില്‍ അതൃപ്തി മൂലം മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയില്‍ ദോല്‍ക നഗരത്തിലാണ് സംഭവം. ചൊവ്വാഴ്ച....

ചാന്ദ്രയാൻ 3; വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈനറെന്ന് അവകാശവാദമുന്നയിച്ച വ്യാജ ശാസ്ത്രജ്ഞൻ പിടിയിൽ

ചാന്ദ്രയാൻ 3-ന്റെ വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈനറെന്ന് അവകാശപെട്ട വ്യാജ ശാസ്ത്രജ്ഞൻ പിടിയിലായി. ഗുജറാത്തിൽ ആണ് സംഭവം. മിതുൽ ത്രിവേദി....

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച; 19 പേർ ആശുപത്രിയിൽ

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്ന് 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബറൂച് ജില്ലയിലെ വേദാജ്....

Page 1 of 61 2 3 4 6