Gujarath

തലവേദനയൊ‍ഴിയാതെ കോണ്‍ഗ്രസ്; രാജസ്ഥാനിലെ റിസോര്‍ട്ടില്‍ നിന്ന് ഗുജറാത്തിലേക്ക് മടങ്ങിയ എംഎല്‍എമാര്‍ തിരിച്ചെത്തിയില്ല

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ പ്രതിസന്ധി ഒഴിയുന്നില്ല. രാജസ്ഥാനിൽ എത്തിച്ച മൂന്ന് കോൺഗ്രസ് എം എൽ എമാർ ഗുജറാത്തിലേക്ക്....

നിസര്‍ഗ ഉച്ചയോടെ തീരംതൊടും; കൊങ്കണ്‍ മേഖലയില്‍ കനത്ത കാറ്റ്; ഗുജറാത്തിലും മുംബൈയിലും അതീവ ജാഗ്രത

തീവ്രചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്‌ട്ര തീരത്ത്‌ ഇന്ന്‌ വീശിയടിക്കും. മുംബൈയടക്കമുള്ള നഗരങ്ങളിൽ കാറ്റും മഴയും കനത്തനാശം വിതക്കുമെന്ന്‌ മുന്നറിയിപ്പുണ്ട്‌. മഹാരാഷ്‌ട്ര,....

ഗുജറാത്തില്‍ ഇനി പ്രതിദിന രോഗികളുടെ കണക്ക് പ്രസിദ്ധീകരിക്കില്ല; പകരം രോഗമുക്തരുടെ കണക്ക് മാത്രം; പ്രതിഷേധം ശക്തം

കൊവിഡ് 19 രോഗികളുടെ എണ്ണം ദിനംപ്രതി പ്രസിദ്ധപ്പെടുത്തുന്ന രീതി ഇനി ഉണ്ടാകില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഭേദമായവരുടെ എണ്ണത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും....

വിശന്നുമരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്; അതിഥി തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ച

അതിഥി തൊഴിലാളി ദുരിതങ്ങളുടെ നേർചിത്രമാവുകയാണ് ബിഹാറിലെ മുസഫർപൂർ റെയിൽവെ സ്റ്റേഷനിലെ ഒരു കാഴ്ച. റെയിൽവേ പ്ലാറ്റ് ഫോമിൽ മരിച്ചു കിടക്കുന്ന....

ബിജെപിക്ക് വേണ്ടത് നാല് പേരുടെ പിന്തുണ; ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു

അഹമ്മദാബാദ്: മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി എംഎല്‍എമാരുടെ രാജി. മാര്‍ച്ച് 26ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ നാല് കോണ്‍ഗ്രസ്....

അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ലാസ് റുമിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി അടിവസ്‌ത്രം അഴിപ്പിച്ച്‌ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിൽ കോളേജ് പ്രിന്‍സിപ്പാളടക്കം....

ട്രംപിന്റെ സന്ദര്‍ശനം: നാണക്കേടൊഴിവാക്കാന്‍ തിരക്കിട്ട നീക്കം; ഗുജറാത്തില്‍ ചേരികളും കുടിലുകളും മതില്‍കെട്ടി മറയ്ക്കുന്നു

അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടന്നുപോകുന്ന വഴികളില്‍ പലതും മതില്‍ കെട്ടി മറയ്ക്കാന്‍ നീക്കം. അഹമ്മദാബാദ്....

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല, മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല: തോമസ് ഐസക്

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ലെന്നും മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും ഡോ.തോമസ് ഐസക്. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ....

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍; ഇന്ത്യയില്‍ ജാഗ്രത

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍. കരയില്‍ നിന്നു കരയിലേക്കു തൊടുക്കാവുന്ന ഗസ്നവി മിസൈല്‍ രാത്രിയില്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചതിന്റെ വിഡിയോയും പുറത്തുവിട്ടു.....

ഗുജറാത്തില്‍ വന്‍ തീപിടിത്തം; സൂറത്തിലെ ട്യൂഷന്‍ സെ്ന്ററിലാണ് തീപിടിത്തം ഉണ്ടായത്

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു....

കൃഷ്ണഗിരിയില്‍ വിക്കറ്റ് മഴ തുടരുന്നു; കേരളം ചരിത്രമെഴുതുമോയെന്ന് നാളെ അറിയാം

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 185 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത്, 51.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായിരുന്നു....

ചരിത്രം കുറിക്കാന്‍ കേരളം; ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ നാളെ കൃഷ്ണഗിരിയില്‍

ഇവിടെ മു‍ൻപു നടന്ന രണ്ട് രഞ്ജി മൽസരങ്ങളിലും എതിരാളികളെ സമനിലയിൽ തളയ്ക്കാൻ കേരളത്തിനായിട്ടുണ്ട്....

അജ്‌മീര്‍ സ്‌ഫോടന കേസില്‍ മലയാളി ഗുജറാത്തില്‍ നിന്നും അറസ്‌റ്റിലായി

സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ആര്‍.എസ്.എസ് നേതാവ് അസീമാനന്ദ പങ്കാളിയാണെന്ന് നേരത്തേ എന്‍.ഐ.എ കണ്ടെത്തിയിരുന്നു....

ഇനി ഗുജറാത്തിലേക്ക് പഠിപ്പിക്കാനില്ല; കാര്യങ്ങള്‍ എന്‍റെ നിയന്ത്രണങ്ങള്‍ക്കപ്പുറമെന്നും രാമചന്ദ്ര ഗുഹ

സര്‍വകലാശാല തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ വിദേശത്താണെന്നും രജിസ്ട്രാര്‍ പറയുന്നു....

ഗുജറാത്തില്‍ ആറ് മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കള്‍; സംഭവത്തില്‍ അസ്വാഭാവികത; അന്വേഷണത്തിന് ഉത്തരവ്

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നവജാത ശിശുക്കള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണിത്....

നിധിന്‍ പട്ടേലിന് പിന്നാലെ പര്‍സോത്തം സോളാങ്കിയും; മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി; ഗുജറാത്തില്‍ പ്രതിരോധത്തിലായി ബിജെപി

നിധിന്‍ പട്ടേലിനു പിന്നാലെ ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം സോളാങ്കിയാണ് തനിക്ക് നല്‍ക്ക് നല്‍കിയ വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച്....

ഗുജറാത്തില്‍ നിധിന്‍ പട്ടേലിന്റെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കി ബിജെപി; ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാമെന്ന് അമിത് ഷാ

ഗുജറാത്തില്‍ നിധിന്‍ പട്ടേലിന്റെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കി ബിജെപി. ആവശ്യപ്പെട്ട വകുപ്പുകള്‍ നല്‍കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിയായി....

Page 5 of 6 1 2 3 4 5 6