ജനകീയമായ ഇടപെടലുകളിലൂടെ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് പ്രീയങ്കരനായ സ്ഥാനപതി പി. കുമരൻ സ്ഥാനമൊഴിയുന്നു. 2016 ആണ് ആദ്ദേഹം ഖത്തറിൽ....
gulf news
കൊവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ഫോട്ടോ ഉള്‍പ്പെടുത്തി മാധ്യമം ദിനപത്രം കേരള എഡിഷനില്‍ മാത്രം ഇന്നലെ നല്‍കിയ വാര്‍ത്തയ്ക്ക്....
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസി മലയാളികളെ നാട്ടില്‍ എത്തിച്ച കൈരളി ടിവിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു ഗള്‍ഫ് മാധ്യമങ്ങള്‍. യു എ....
കൊവിഡ് പ്രതിസന്ധിയില്‍ യുഎഇ യില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെയും കൊണ്ടുള്ള കൈരളി ടിവിയുടെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം ഇന്ന് വൈകിട്ട്....
ലോക്ക്ഡൗണിനിടെ സ്വദേശത്തും വിദേശത്തും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്. അനേകം ആള്‍ക്കാരാണ് വിദേശത്ത് നിന്നും കേരളത്തിലേക്കെത്താന്‍ അപേക്ഷ നല്‍കിയിട്ടും മുന്‍ഗണനാ പട്ടികയില്‍....
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികൾ ജിദ്ദയിൽ മരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം കോവിഡ് ബാധിച്ച് ഇത്രയധികം മലയാളികള്‍ സൗദിയില്‍....
പ്രവാസികൾക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈകോർത്ത് കൈരളി പദ്ധതിയുടെ ഭാഗമായി അല്‍ ഐനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റുകള്‍....
പ്രവാസികൾക്ക് കൈത്താങ്ങായി കൈരളി ടി വിയുടെ ആയിരം എയർ ടിക്കറ്റ് പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അർഹതപെട്ടവരെ തിരഞ്ഞെടുത്തു തുടങ്ങി. എല്ലാ....
യുഎഇയില്‍ നിന്ന് ശനിയാഴ്ച കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്‍വീസുമാണ്....
കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണം. ഗള്‍ഫിലെ....
മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച യുഎഇ രാജകുടുംബാംഗവും എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസൽ അൽ ഖാസിമിയുടെ നിലപാടുകള്‍ക്ക് പിന്തുണയേറുന്നു.....
തന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ എന്ന് എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി.....
കൊറോണക്കാലത്ത് ശാസ്ത്രയുക്തിയോടെ നിര്‍ണായക ഇടപെടല്‍ നടത്തുന്നതില്‍ ആഗോളനേതാക്കളുമായി മന്ത്രി കെ കെ ശൈലജയെ താരതമ്യം ചെയ്ത് ഗള്‍ഫ്പത്രം. മഹാമാരിക്കാലത്ത് ശാസ്ത്രത്തിന്റെയും....
ദുബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ അടാട്ട് പുറനാട്ടുകര മഠത്തിൽപറമ്പിൽ ശിവദാസാണ് മരിച്ചത് 41 വയസായിരുന്നു.....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ കൂടി നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലി....
മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ആര്‍ക്കും മദീനയിലേക്കും മക്കയിലേക്കും....
സിനിമാ ലോകം കാത്തിരുന്ന മാമാങ്കം എത്തുകയാണ്. അതിനു മുന്നോടിയായി സിനിമയുടെ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്ന....
നവംബര്‍ 14 മുതല്‍ യുഎഇ യില്‍ നടക്കുന്ന ടി-10 ക്രിക്കറ്റ് മത്സരത്തിന്‍റെ ഉദ്ഘാടത്തിനു ഇന്ത്യയുടെ മഹാനടന്‍ മമ്മൂട്ടി എത്തും. 14ന്....
ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നെഴ്‌സ് ദമ്പതികളുടെ രണ്ടു മക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു. ഏഴ് മാസം പ്രായമുള്ള രിദ,മൂന്നര....
ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി. മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ....
കുവൈത്തിൽ ഒൻപത് വയസ്സുകാരിയായ മലയാളി വിദ്യാർത്ഥിനിയെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പുലിയൂർ പെരിശേരി സ്വദേശി രാജേഷ്....
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ പാളുന്നു. ചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ....