Gulf

ഖത്തറില്‍ പൊതുമാപ്പ്; തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഖത്തർ ഭരണാധികാരിയുടെ ഉത്തരവ്; വിവരങ്ങള്‍ ഇങ്ങനെ

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത തടവുകാരെയാണ് പൊതുമാപ്പ് നൽകി വിട്ടയക്കുക....

വന്‍ കൊ​ടു​ങ്കാ​റ്റിന് സാധ്യത; 160 കിലോമീറ്റര്‍ വരെ കാറ്റ് വീശിയേക്കും; ഗള്‍ഫ് നിവാസികള്‍ക്ക് ആശങ്ക

അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ മേ​ഖ​ല ‘മെ​ക്കു​നു’ കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ​താ​യി ഒമാൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി . സ​ലാ​ല തീ​ര​ത്തു​​നി​ന്ന്​ 600....

അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന മുസ്തഫയെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു....

കുവൈറ്റ് പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു; വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കുന്നു

വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കാനാണ് ആലോച്ചിക്കുന്നത്....

പ്രവാസികള്‍ക്ക് തിരിച്ചടി: വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണം

മസ്‌കറ്റ്: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയുടെ കാലം. ഒമാന്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി വിസാ നിയന്ത്രണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഒമാന്‍....

ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു;സംഭവം റിയാദില്‍

വിഷ ഉറുമ്പിന്റെ കടിയേറ്റ് റിയാദില്‍ മലയാളി മരിച്ചു. കരുവാറ്റ ഫിലദല്‍ഫിയ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി(33)യാണു മരിച്ചത്.....

കാണണം, അറിയണം, പ്രവാസികളുടെ ഈ ദുരിത ജീവിതം; സൗദിയിലെ നരകജീവിതം വ്യക്തമാക്കി മലയാളി യുവതികളുടെ വീഡിയോ

6 പേരടങ്ങുന്ന യുവതികളാണ് വീഡിയോയിലൂടെ തങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥ വ്യക്തമാക്കുന്നത്....

Page 11 of 15 1 8 9 10 11 12 13 14 15