Gulf

സൗദിയില്‍ സുരക്ഷാവകുപ്പിന്‍റെ വ്യാപക പരിശോധന; ഒരു ലക്ഷത്തിലധികം വിദേശികള്‍ പിടിയില്‍

പൊതുമാപ്പ് അവസാനിച്ചതോടെ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്താനാണ് പരിശോധന....

അടയുന്ന പ്രവാസ വാതിലുകള്‍; 9 മാസത്തിനിടെ സൗദിയില്‍ മാത്രം തൊ‍ഴില്‍ നഷ്ടമായവരുടെ കണക്ക് ഞെട്ടിക്കുന്നത്

ഈ വര്‍ഷം രണ്ടാംപാദത്തില്‍ 28,900 സ്വദേശികള്‍ തൊഴില്‍മേഖലയിലേക്ക് പുതുതായെത്തി....

ഷാര്‍ജ ഭരണാധികാരിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം പുസ്തകമാകുന്നു; പ്രകാശനം ഷാര്‍ജയില്‍

മലയാളികള്‍ക്കാകെ അഭിമാനമാകുന്ന ഈ മുഹൂര്‍ത്തത്തില്‍ പ്രവാസ ലോകത്തെ പ്രമുഖരും പങ്കെടുക്കും....

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം നാളെ; ഊഷ്മള സ്വീകരണം നല്കാന്‍ ഒരുങ്ങി കേരളം

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാളെ കേരളത്തിലെത്തും.....

ഷാര്‍ജ ഭരണാധികാരി ഞായറാ‍ഴ്ച കേരളത്തിലെത്തും; കേരള വികസനത്തിന്‍റെ സാധ്യതകള്‍ ഇങ്ങനെ; മുഖ്യമന്ത്രി പിണറായി

ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്കാരിക-വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിരുന്നു....

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകുന്ന ആരാധകര്‍; മമ്മൂട്ടിയുടെ പിറന്നാള്‍ പ്രവാസികളായ ആരാധകര്‍ ആഘോഷിച്ചത് ഇങ്ങനെ

കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടി ഫാൻസ്‌ യു എ ഇ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വരുന്നു....

Page 13 of 15 1 10 11 12 13 14 15