ദുബായിലെ 70% പദ്ധതികള്‍ അവതാളത്തില്‍; സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാകുന്നതായി സൂചന; പ്രവാസികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക്
ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിലെ സ്ഥിതി വഷളാക്കുന്നു. ഈവര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗള്‍ഫ്....