അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ്....
gun shoot
കൊച്ചിയിലെ ബാര്‍ വെടിവെപ്പ് കേസില്‍ മുഖ്യപ്രതി പിടിയില്‍. കോമ്പാറ സ്വദേശി വിനീതിനെയാണ് എറണാകുളം നോര്‍ത്ത്‌പോലീസ് പിടികൂടിയത്.ഇയാളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.....
കണ്ണൂര്‍ ചിറക്കലില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ പ്രതിയുടെ പിതാവ് വെടിയുതിര്‍ത്തു. ചിറയ്ക്കല്‍ ചിറയ്ക്ക് സമീപത്തെ ബാബു ഉമ്മന്‍ തോമസിനെ....
ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൊടുംക്രൂരത. ഡിയോറിയ ജില്ലയിലെ ഫത്തേപൂര്‍ ഗ്രാമത്തില്‍ ആറ് പേരെ വെടിവച്ചുകൊന്നു. മൂന്ന് കുട്ടികളും സ്ത്രീയും....
ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പത്തനംതിട്ട സീതത്തോട് മലങ്കര പള്ളി ഓഡിറ്റോറിയിത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. സീതത്തോട്....
സെര്‍ബിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ആറ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരിക്കേറ്റു. പ്രതിയെ....
പഞ്ചാബിലെ സൈനിക ക്യാമ്പിനുള്ളിൽ വെടിവയ്പ്പ്. പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്പ്പ് നടന്നത്. അക്രമികൾക്കായി....
മ്യാന്‍മറില്‍ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരന് വെടിയേറ്റു. മുഖത്ത് ഗുരുതര പരിക്കേറ്റ യാത്രക്കാരനെ വിമാനം ലോയിക്കാവില്‍ ലാന്‍ഡ് ചെയ്തയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....
യുഎസിലെ മെംഫിസിൽ ഫെയ്സ്ബുക്ക് ലൈവിലെത്തി വെടിവയ്പ്പ് നടത്തിയ 19 കാരൻ പിടിയിൽ. എസക്കിയെൽ കെല്ലി എന്ന ആഫ്രിക്കൻ വംശജനായ യുവാവാണ്....
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. മൂന്ന് സംഭവങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിട്രോയിറ്റിലാണ് ആദ്യ സംഭവം....
ഡേ കെയറിലെ ( Day Care ) കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മുന്‍ പൊലീസ് ഓഫീസറായ ഭര്‍ത്താവിനെ ഭാര്യ....
രാവിലെ ഭക്ഷണം നല്‍കാത്തതിന് മരുമകള്‍ക്ക് നേരെ വെടിവച്ച് ഭര്‍തൃപിതാവ്. 76കാരനായ കാശിനാഥ് പാണ്ടുരംഗ് പാട്ടീലാണ് മരുമകളെ വെടിവച്ചത്. മറ്റൊരു മരുമകളാണ്....
മൂന്ന് മക്കളെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മരിച്ച മൂന്ന് കുട്ടികളും 15 വയസ്സിന് താഴെയുള്ളവരാണ്. കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍....
രോഹിണി കോടതിയിലെ വെടിവെപ്പില്‍ ദില്ലിയിലെ കോടതികളുടെ സുരക്ഷ കുറ്റമറ്റമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അടക്കം നിലപാട് തേടി ദില്ലി ഹൈക്കോടതി. സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ....
അട്ടപ്പാടിയില്‍ താഴേ മഞ്ചിക്കണ്ടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ ഏയര്‍ഗണ്ണുപയോഗിച്ച് വെടിയുതിര്‍ത്തുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചിക്കണ്ടി സ്വദേശി ഈശ്വരസ്വാമി കൗണ്ടറെയാണ്....
രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് പണിമുടക്കും. ദില്ലിയിലെ എല്ലാ ജില്ലാ കോടതികളിലേയും അഭിഭാഷകർ പണിമുടക്കിന്റെ ഭാഗമാകും. കോടതിയിലെ....
വടക്കൻ ദില്ലിയിലെ രോഹിണിയിലുള്ള കോടതി സമുച്ചയത്തിനുള്ളിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെപ്പ്. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ എത്തിയത്. വെടിവെപ്പില്‍ കുപ്രസിദ്ധ....
പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ മരിച്ച നിലയില്‍....
അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല. പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി. കൊളറാഡോ സ്പ്രിംഗ്സില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ....
ദില്ലി ആംആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. ചൊവ്വാഴ്ച നടന്ന ദില്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി....
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ഡൽഹി ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നാല് തവണ വെടിവയ്പ്പ്....
പരിക്കേറ്റ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ....
പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മരിക്കുന്നതിന് മുന്‍പ് തൗഫീക്കാണ് റഷീദിനൊപ്പം ഉണ്ടായിരുന്നതെന്നും കണ്ടെത്തി.....
യുവതി അപകടനില തരണം ചെ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു....