Gunshot

ലീവ് കിട്ടാത്തതിൽ മനംനൊന്ത് മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെയ്ച്ച് മരിച്ചു. വയനാട് കൽപ്പറ്റ തെക്കുന്തറ ചെങ്ങഴിമ്മൽ....

ഹരിയാനയിൽ ഡ്യൂട്ടിയ്ക്കിടെ സ്വയം വെടിയുതിർത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

ഹരിയാനയിൽ ജോലിയ്ക്കിടെ സ്വയം വെടിയുതിർത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ജവീർ സിങ് എന്ന 36 കാരനാണ്....

പരീക്ഷയ്ക്ക് ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക്, വിദ്യാർഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

സ്കൂൾ പരീക്ഷയിലെ ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു. ബിഹാറിലെ....

ജോലിയ്ക്കിടെ സഹപ്രവർത്തക നീണ്ട ഇടവേളകളെടുക്കുന്നത് ശീലമാക്കുന്നു, 51 കാരിയെ സഹപ്രവർത്തകൻ വെടിവെച്ച് കൊന്നു

ജോലിയ്ക്കിടെ സഹപ്രവർത്തക നീണ്ട ഇടവേളകളെടുക്കുന്നത് സഹിക്കാനായില്ല, അമേരിക്കയിലെ ടെക്സാസിൽ സഹപ്രവർത്തകൻ 51 കാരിയെ വെടിവെച്ചു കൊന്നു. തംഹാര കൊളാസോയെ എന്ന....

മണിപ്പൂരിൽ പരക്കെ ആക്രമണവും വെടിവെപ്പും കർഷകർക്ക് പരുക്ക്

മണിപ്പൂരിലെ തമ്‌നാപോക്പിയിൽ കർഷകർക്ക് നേരെ ആക്രമണം. വ്യാപക വെടിവെപ്പ്. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. രണ്ടു മാസത്തെ ഇടവേളക്ക്....

പൊലീസുമായി ഏറ്റുമുട്ടല്‍, യുപിയില്‍ 48 കേസുകളില്‍ പ്രതിയായ യുവാവ് കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ 48 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് ഏറ്റുമുട്ടലിനിടെ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.....

ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ വെടിവെയ്പ് വധശ്രമമായി കണക്കാക്കുമെന്ന് യുഎസ്

തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ വെടിവെയ്പ് വധശ്രമമായി കണക്കാക്കുമെന്ന് യുഎസ്. പെന്‍സില്‍വേനിയയിലെ ബെതല്‍....

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം, നില ഗുരുതരം

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. ഹോട്ടലില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയക്കാണ് വെടിയേറ്റത്.....

മകളെ തോളിലേറ്റി പോകുന്നതിനിടെ യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമം; ഗുരുതര പരുക്ക്

മകളെ തോളിലേറ്റി പോകുകയായിരുന്ന യുവാവിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമം. ഗുരുതര പരുക്കേറ്റ യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.....

തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ചു;ഊബര്‍ ഡ്രൈവറെ വെടിവച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍

തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച് ഊബര്‍ ഡ്രൈവറെ വെടിവച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ഡാനിയല്‍ പീദ്ര ഗാര്‍ഷ്യ(53) എന്ന ഊബര്‍ ഡ്രൈവറാണ്....

യു.എസിൽ വീണ്ടും വെടിവെപ്പ്; നിരവധി പേർക്ക് പരുക്ക്

യു.എസ് സ്റ്റേറ്റ് വിസ്കോൻസിനിൽ സംസ്കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ഗ്രേസ്‍ലാന്റ്....

അബദ്ധത്തില്‍ പിതാവില്‍ നിന്ന് വെടിയേറ്റു; 15 വയസ്സുകാരന്‍ ആശുപത്രിയില്‍

പിതാവില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ 15 വയസ്സുകാരന്‍ ആശുപത്രിയില്‍. സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍. സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടന്‍ ജാഫറലി....

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ചു കൊന്നു; കൊന്നത് എട്ടു ദിവസം ഭീതിവിതച്ച കൊലയാളിയെ

ഗൂഡല്ലൂര്‍: വയനാട്ടിലെ ഗൂഡല്ലൂരിനടുത്ത് ദേവര്‍ഷോലയില്‍ ഭീതിവിതച്ച നരഭോജി കടുവയെ വെടിവച്ചു കൊന്നു. എട്ട് ദിവസമായി ഭീതിവിതച്ചിരുന്ന കടുവയെയാണ് കാത്തിരിപ്പിനൊടുവില്‍ വെടിവച്ചു....