ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴ് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് നടക്കും. പ്രവാസി....
Guruvayoor
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് അത്യപൂർവുമായ ഭക്തജനത്തിരക്കായിരുന്നു. കേരളത്തിനകത്തും പുറത്തും നിന്നായി പതിനായിരങ്ങളാണ് കണ്ണനെ കാണാൻ ഗുരുവായൂരിൽ എത്തിയത്. വിഷു....
ഗുരുവായൂർ ദേവസ്വത്തിനെതിരായ സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾ പൊളിയുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ച ഗുരുവായൂർ ദേവസ്വത്തിന്റെ 450 കോടി രൂപ കാണാനില്ലെന്ന....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനം കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍,....
കുടുംബശ്രീ നടത്തുന്ന ഗുരുവായൂർ നഗരസഭയുടെ ഉപജീവന കേന്ദ്രം ഒരു വർഷം കൊണ്ട് നേടിയത് ഒരു കോടി രൂപയിലധികം വരുമാനം. മന്ത്രി....
ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു. ഗുരുവായൂരിലെ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചു. മരണമടഞ്ഞത് രണ്ടാം പാപ്പാൻ രതീഷ്. ഒറ്റക്കൊമ്പൻ....
പണം നൽകാതെ ഒരു സെറ്റ് ഭാഗ്യക്കുറി ലോട്ടറി കടയിൽ എടുത്തുവെയ്ക്കാൻ പറഞ്ഞിട്ട് പോയ ആളെ തേടി ഭാഗ്യമെത്തി. പറഞ്ഞുവെച്ച ടിക്കറ്റിന്....
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സ്വർണ കിണ്ടി വഴിപാട് നേർന്ന് യുവതി. 100 പവനോളം വരുന്ന സ്വർണ കിണ്ടിയാണ് വഴിപാടായി നേർന്നത്. തിങ്കളാഴ്ച....
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് ലക്ഷങ്ങള്‍ വില വരുന്ന എക്‌സ്‌യുവി കാര്‍. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ XUV700 AX7 Automatic....
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു. ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പന്‍ ദാമോദര്‍ദാസാണ് ഇടഞ്ഞത്. ചടങ്ങ് കഴിഞ്ഞ്....
ഗുരുവായൂര്‍ ( Guruvayur) ക്ഷേത്രത്തില്‍ ഇന്ന് കല്യാണത്തിരക്ക്. ദേവസ്വത്തിന്‍റെ കണക്ക് പ്രകാരം 248 കല്യാണങ്ങളാണ് ഇന്ന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചിങ്ങമാസത്തില്‍....
ഗുരുവായൂരിൽ(guruvayoor) സ്വർണ വ്യാപാര കേന്ദ്രത്തിൽ മോഷണം. മൂന്ന് കിലോ സ്വർണം മോഷണം പോയി. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. കുരഞ്ഞിയൂർ....
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാൾ കസ്റ്റഡിയിൽ. നന്മേനി സ്വദേശി സജീവനാണ് അറസ്റ്റിലായത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറയുന്നു.....
രവി പിള്ളയുടെ 100 കോടിരൂപയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹന പൂജക്കെത്തിച്ചു. ഔദ്യോഗിക യാത്രകൾക്ക് മുന്നേയാണ് ഹെലികോപ്റ്റർ പൂജക്കെത്തിച്ചത്. എച് 145....
ഗുരുവായൂര്‍ ക്ഷേത്രം തിടപ്പള്ളിയിലേക്ക് മാന്നാറിലെ ശില്‍പികളുടെ കരവിരുതില്‍ നാലുകാതന്‍ വാര്‍പ്പ്. മൂന്ന് മാസം നാല്പതോളം തൊഴിലാളികള്‍ രാപ്പകല്‍ അധ്വാനിച്ചാണ് ആയിരം....
ഗുരുവായൂർ ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ചുള്ള ആനയോട്ട ചടങ്ങിൽ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം പാലിക്കാൻ ഗുരുവായൂർ ദേവസ്വം....
ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് തിരുമുൽ കാഴ്ചയായി കാഴ്ചക്കുല സമർപ്പണം നടന്നു. നാടിന്‍റെ നാനാ ഭാഗത്തു നിന്നുള്ള ഭക്തർ തലേ ദിവസം....
വിനോദസഞ്ചാരത്തിന്‍റെ അനന്ത സാധ്യതകൾ കണ്ടെത്താനുള്ള പര്യടനത്തിന്റെ ഭാഗമായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഗുരുവായൂരിൽ....
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഭക്തജനങ്ങളെ ചുറ്റമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. വാതില്‍മാടത്തിന് സമീപത്തുനിന്ന് തൊഴാം.ഓണ്‍ലൈന്‍ ബുക്കിങ്ങ്....
ഗുരുവായൂരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കിനെതിരെയാണ് വിജിലന്‍സിന്റെ പ്രാഥമിക....
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. ഒന്നര മാസത്തെ ഇടവേളക്ക്....
ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ബസ് സ്റ്റാന്റിലുമായി തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന 151 പേരെ മാറ്റി പാര്‍പ്പിച്ചു. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വൃദ്ധരും....
സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. നാളെ ബുക്ക് ചെയ്ത വിവാഹങ്ങൾ....
കൊവിഡന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെ ഭരണസമിതിയില്‍ നിന്നും തന്നെ വിയോജിപ്പ് ഉയര്‍ന്നിരുന്നു.....