Hackers

സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കൊണ്ടുപോകും; ഹാക്കർമാർ അരങ്ങുവാഴുന്നതായി പൊലീസ്, മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ അരങ്ങുവാഴുന്നതായി കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും....

മലപ്പുറത്തിനെതിരായ വിദ്വേഷ പരാമര്‍ശം; മനേക ഗാന്ധിക്ക് ഹാക്കര്‍മാരുടെ മറുപടി; വെബ്സൈറ്റ് ഹാക്ക് ചെയ്തു

ദില്ലി: മലപ്പുറത്തിന് എതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് മനേക ഗാന്ധിക്ക് പണി നല്‍കി ഹാക്കര്‍മാര്‍. മനേകാ ഗാന്ധി....

ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍; ”മോദിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്ക് ശാരീരിക അസ്വസ്ഥത, മൂന്നു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ”; ഇനിയും വെളിപ്പെടുത്തലുകള്‍ വേണോ?

ദില്ലി: ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍....

2020ല്‍ ഫോണുകള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യത കൂടുതല്‍

2020ല്‍ മൊബൈല്‍ ഫോണുകളുടെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍. 2020ല്‍ സ്മാര്‍ട് ഫോണുകള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ്....

എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യുക; ഗൂഗിളിന്റെ മുന്നറിയിപ്പ്

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ തന്നെ വെളിപ്പെടുത്തല്‍. ബ്രൗസറിന്റെ....

ഹിന്ദുമഹാസഭയുടെ സൈറ്റ് സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു; ശേഷം എങ്ങനെ ബീഫ് ഉണ്ടാക്കാമെന്ന കുറിപ്പും പോസ്റ്റ് ചെയ്തു

തങ്ങള്‍ ഒരു വന്‍ പടയാണെന്നും തങ്ങളെ എപ്പോഴും പ്രതീക്ഷിക്കാമെന്നും ഹാക്കേഴ്‌സ് ....

പാകിസ്താനിലെ ബഹ്‌റിയ സർവകലാശാലയെയും മലയാളം പഠിപ്പിച്ച് മല്ലൂസ്; കേരള യൂണിവേഴ്‌സിറ്റി സൈറ്റ് ഹാക്ക് ചെയ്തതിനു കേരള സൈബർ വാരിയേഴ്‌സിന്റെ മറുപണി

കറാച്ചി: പാകിസ്താനിലെ ബഹ്‌റിയ സർവകലാശാലയെയും മലയാളികൾ മലയാളം പഠിപ്പിക്കാൻ ഇറങ്ങി. കാർഷിക സർവകലാശാലയെ മലയാളം പഠിപ്പിച്ചതിനു പിന്നാലെയാണ് കറാച്ചിയിലെ ബഹ്‌റിയ....

നിങ്ങളുടെ സ്മാർട്‌ഫോൺ ഹാക്കർമാരിൽ നിന്നു രക്ഷിക്കാൻ; ഇതാ അഞ്ചു എളുപ്പവഴികൾ

നിങ്ങളുടെ സ്മാർട്‌ഫോൺ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നാണോ നിങ്ങളുടെ സംശയം. ആർക്കും ആരുടെ ഫോണും അതിസുന്ദരമായി ഹാക്ക് ചെയ്യപ്പെടാം. പുതിയ സാഹചര്യത്തിൽ....

പാറ്റേൺ ലോക്ക് അൺലോക്ക് ചെയ്യാൻ വളരെ എളുപ്പമാണ്; അഥവാ പാറ്റേൺ സുരക്ഷിതമല്ല

പാറ്റേൺ ലോക്കുകളാണ് ഇന്നും മിക്ക ആൻഡ്രോയ്ഡ് ഫോണുകളുടെയും സുരക്ഷാകവചം. എന്നാൽ, പാറ്റേൺ ലോക്കുകൾ ഫോണുകൾക്ക് സുരക്ഷിതമല്ലെന്ന കാര്യം എത്ര പേർക്ക്....

സുചിത്രയ്ക്ക് പിന്നാലെ മഡോണയോ? ‘അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’ പോസ്റ്റുകള്‍ അവഗണിക്കണമെന്ന് മുന്നറിയിപ്പ്

ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പുറത്തുവരുന്ന ട്വീറ്റുകളും ചിത്രങ്ങളും തമിഴകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ അക്കൗണ്ട് മറ്റാരോ....

വാട്‌സ്ആപ്പ് സന്ദേശങ്ങൾ സുരക്ഷിതമെന്നു വാട്‌സ്ആപ്പ്; എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ ആർക്കും വായിക്കാനാകില്ല

വാട്‌സ്ആപ്പ് സന്ദേശങ്ങൾ സുരക്ഷിതമല്ലെന്നും ഹാക്കർമാർ സന്ദേശങ്ങൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി വാട്‌സ്ആപ്പ്. എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ ഹാക്കർമാർ....

പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക; ചാരവനിതകൾ എഫ്ബിയിലൂടെ വരാൻ സാധ്യതയുണ്ടെന്ന് സൈനികർക്കു മുന്നറിയിപ്പ്

ദില്ലി: ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന് സൈനികർക്കു നിർദേശം. ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിലെ അംഗങ്ങൾക്കാണ് സേനാ....

വാട്‌സ്ആപ്പ് എൻക്രിപ്ഷൻ എന്നാൽ എന്ത്? എങ്ങനെ ആക്ടിവേറ്റ് ചെയ്യാം? വാട്‌സ്ആപ്പ് കോളിംഗിനെ ബാധിക്കുമോ? അറിയേണ്ടതെല്ലാം

വാട്‌സ്ആപ്പിൽ നിന്ന് അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണനോ ഹാക്ക് ചെയ്യാനോ സാധിക്കാത്ത തരത്തിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നിലവിൽ....

വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഇനി മൂന്നാമന് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കില്ല; എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം വാട്‌സ്ആപ്പിൽ നിലവിൽ വന്നു

വാഷിംഗ്ടൺ: വാട്‌സ്ആപ്പിൽ നിന്ന് നിങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങൾ ഇനി മൂന്നാമതൊരാൾക്ക് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കില്ല. ഇതിനായി വാട്‌സ്ആപ്പിൽ പുതിയ....