Hair colour

മുടിയിൽ പച്ച, മഞ്ഞ, നീല തുടങ്ങി കളർ ചെയ്യുന്നവർ ശ്രദ്ധിക്കുക… കുറച്ച് സീരിയസ് കാര്യങ്ങൾ പറയാനുണ്ട്….

ഇന്നത്തെ മേക്കോവർ ട്രെൻഡുകളിലൊന്നാണ് ഹെയർ കളറിംഗ്. ആൺ പേന വ്യത്യാസമില്ലാതെ ഈ ട്രൻഡിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ചിലർ ഭാഗികമായും, ചിലർ പൂർണമായും....