മുടി മാലിന്യം ഇനി വില്ലനാകില്ല; പൂർണ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുമെന്ന് മന്ത്രി രാജേഷ്
സംസ്ഥാനത്തെ എല്ലാ സലൂണുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും സൃഷ്ടിക്കപ്പെടുന്ന മുടി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം....