കരുത്തുറ്റതും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ ഏവരുടെയും സ്വപ്നമാണ്. ഇന്ന്, മുടിയുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ പലതരം ആധുനിക മാര്‍ഗങ്ങളുണ്ട്. എന്നാല്‍, അവയൊക്കെയും....
HAIR
പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. പലവഴികളും പരീക്ഷിച്ചു തളർന്നവർ സവാള കൊണ്ടുള്ള ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ചു....
നല്ല ഇടതൂര്‍ന്ന് വളരുന്ന കറുത്ത മുടികളാണ് നിരവധി പെണ്‍കുട്ടികളുടെ ആഗ്രഹം. മുട്ട് വരെ വളര്‍ന്ന് കിടക്കുന്ന നല്ല കട്ടിയുള്ള മുടി....
കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി ഓഡിറ്റോറിയത്തിലെ തിക്കിനും തിരക്കിനുമിടയില്‍ ആരോ മുറിച്ചുമാറ്റി. വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. കല്യാണം....
മുടി കൊഴിച്ചില്‍ ഒരുപാട് ആളുകള്‍ നേരിടുന്ന ഒരു പ്രശ്നമാണ്. മുടിയെ വേണ്ടവിധം പരിപാലിക്കാത്തതും കെമിക്കല്‍ ഉത്പന്നങ്ങളുടെ ഉപയോഗവും സ്റ്റൈലിങ്ങുമെല്ലാം മുടിയുടെ....
നല്ല ആരോഗ്യമുള്ള മുടിയുണ്ടാവണോ? ഇവിടെയിതാ ആരോഗ്യമുള്ള മുടിയുണ്ടാവാന്‍ കഴിക്കേണ്ട ആറു ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ്.. പോഷകഗുണമുള്ള ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ മുടികൊഴിച്ചില്‍....
ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. ഷാംപു മാറ്റി ഉപയോഗിച്ചിട്ടും ദിവസവും തലയില്‍ എണ്ണയും താളിയുമൊക്കെ....
സ്ത്രീ പുരുഷ ഭേദമന്യേ ഇന്ന് എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. എത്ര മറുന്ന് കഴിച്ചിട്ടും എന്തൊക്കെ പൊടിക്കൈകള്‍....
(Hair Tips)മുടിയുടെ സൗന്ദര്യം അതിന്റെ ഉള്ളളവില്‍ തന്നെയാണ്. ഉള്ളളവ് കുറവാണെങ്കില്‍ എത്ര നീളമുണ്ടായാലും മുടി ഭംഗിയായി തോന്നില്ല. നല്ല കട്ടിയുള്ള....
മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാർഗങ്ങളുണ്ട്. അതിലൊന്നാണ് നെല്ലിക്ക. അകാലനര അകറ്റാനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്. നിരവധി....
മുടികൊഴിച്ചിൽ സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന അവസ്ഥയാണ്.അനാരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, സമ്മർദം, രോഗങ്ങൾ ഇവ മുടികൊഴിച്ചിലുണ്ടാക്കാം. കൊവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ, ചില....
ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസം പകരുന്നതാണ് മഴക്കാലം എന്നകാര്യത്തില്‍ സംശയമില്ല. പക്ഷെ നമ്മുടെ മുടിക്ക് ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞ സമയം....
എത്ര കഴുകിയാലും കുളിച്ചാലും പിന്നെയും പിന്നെയും തലയിലും വസ്ത്രത്തിലും താരന്‍ ( Hair Dandruff) പറ്റിപ്പിടിച്ചിരിക്കുന്നുണ്ടോ. തലയിലെ താരന്‍ പ്രശ്‌നം....
ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ ആശ്വാസം പകരുന്നതാണ് മഴക്കാലം എന്നകാര്യത്തിൽ സംശയമില്ല. പക്ഷെ നമ്മുടെ മുടിക്ക് ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞ സമയം....
വേനല്‍ക്കാലത്താണ് മുടി നല്ല വേഗത്തില്‍ വളരുന്നത്. ഈ സമയം സ്പാ ട്രീറ്റ്‌മെന്റും പ്രോട്ടീന്‍ ട്രീറ്റ്‌മെന്റും നല്‍കിയാല്‍ മുടിയുടെ ആരോഗ്യം ഗണ്യമായി....
താരന്‍, താരന്‍, താരന്‍. എത്ര കഴുകിയാലും കുളിച്ചാലും പിന്നെയും പിന്നെയും തലയിലും വസ്ത്രത്തിലും താരന്‍ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടോ. തലയിലെ താരന്‍ പ്രശ്‌നം....
ഇന്ന് നമ്മള്‍ നേരിടുന്ന എറ്റവും വലിയ ഒരു വെല്ലുവിളിയാണ് മുടി കൊഴിച്ചില്‍. മുടി തഴച്ചു വളരാന്‍ നിങ്ങള്‍ തന്നെ സ്വയം....
ഉറങ്ങും മുമ്പ് പല്ലകലമുള്ള ചീപ്പോ ഹെയര്‍ ബ്രഷോ ഉപയോഗിച്ച് മുടി നന്നായി ചീകി കെട്ടിവയ്ക്കവരാണ് നമ്മള്‍ പലരും. രാത്രികാലത്ത് മുടി....
നല്ല കരുത്തും കറുപ്പുമുള്ള മുടി എല്ലാവരുടെയും ആഗ്രഹമാണ് എന്നാല്‍ മുടി നീളത്തിനും ഉളളിലും വളരുകയെന്നതാണ് പലര്‍ക്കും പലപ്പോഴും നടക്കാതെ പോകുന്ന....
ഓസ്‌കര്‍ വേദിയിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്‌മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏറെ ചർച്ചയായിരുന്നു. ഭാര്യ....
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കരിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധം കൂടിയാണ്....
തലമുടി വട്ടത്തില്‍ കൊഴിയുന്നത് എന്തുകൊണ്ടാണ്? ഇത് പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാകുമോ? ഇതൊക്കെ ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്.....
ഇന്ന് കൂടുതല്‍ ആളുകളും നേരിടുന്ന ഒരു പ്രധാനപ്രശ്‌നമാണ് മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങളും. അതിന് ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളവും....
പലരും പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ജോലിത്തിരക്കുകള്‍ക്കിടയില്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. ഇത് മുടിയ്ക്ക് പല....